മതവികാരം വ്രണപ്പെടുത്തി; ശിവപാർവ്വതിമാരുടെ വേഷം ദുരുപയോഗം ചെയ്ത് ജനങ്ങളിൽ പ്രോകോപനമുണ്ടാക്കി; നടനെതിരെ കേസ്
ഗുവാഹത്തി: മതവികാരം വ്രണപ്പെടുത്തി ശിവന്റെ വേഷ്ം കെട്ടി തെരുവിൽ പ്രശ്‌നമുണ്ടാക്കിയ യുവാവിനെതിരെ കേസ്. ബിരിഞ്ചി ബോറ എന്ന യുവാവാണ് ശിവവേഷം ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ദിവസം നഗാവിലായിരുന്നു ...