പാകിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താൽ അതിശയിക്കേണ്ട; ആ രാജ്യത്തെ നശിപ്പിക്കാൻ പാക് താലിബാൻ തന്നെ ധാരാളം; തസ്ലിമ നസ്രിൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പാകിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താൽ അതിശയിക്കേണ്ട; ആ രാജ്യത്തെ നശിപ്പിക്കാൻ പാക് താലിബാൻ തന്നെ ധാരാളം; തസ്ലിമ നസ്രിൻ

Janam Web Desk by Janam Web Desk
Feb 18, 2023, 12:12 pm IST
FacebookTwitterWhatsAppTelegram

പാകിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്താൽ അതിശയിക്കേണ്ട കാര്യമില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമാ നസ്രിൻ. പാകിസ്താനിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഭികരരു ആവശ്യമില്ല പാക് താലിബാൻ തന്നെ ധാരാളം എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതീകരണം.

കറാച്ചിയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സാധാരണക്കാരനും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ തെഹ്രീക്-ഇ-താലിബാൻ ഉത്തരവാദിത്വം ഏറ്റെടുത്തു. അഫ്ഗാൻ താലിബാന്റെ അതേ സ്വാഭാവം പിന്തുടരുന്നവരാണ് തെഹ്രീക്-ഇ-താലിബാനും. പേഷ്വാറിൽ 80 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലും ഈ ഭീകര സംഘടന തന്നെയായിരുന്നു.

No need of ISIS, Pakistani Taliban is quite efficient to terrorize Pakistan. I won't be surprised If someday Taliban takes control of Pakistan.

— taslima nasreen (@taslimanasreen) February 18, 2023

 

മത മൗലികവാദികളുടെ ഫത്വവയെ തുടർന്ന് 1994- ലാണ് തസ്ലീമ ബംഗ്ലാദേശ് വിട്ടത്. ഡോക്ടറായിരുന്ന ഇവർ പ്രവർത്തക മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ലജ്ജ എന്ന നോവൽ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് അവർ യാഥാസ്ഥിതികരുടെ കണ്ണിലെ കരടായി മാറിയത്. നിലവിൽ സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിയുന്നത്.

 

 

 

 

Tags: PakistanBOMB BLAST
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

Latest News

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies