BOMB BLAST - Janam TV
Saturday, July 12 2025

BOMB BLAST

പാക് പൊലീസിന് നേരെ ബോംബാക്രമണം; മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്; മറ്റൊരിടത്ത് പോളിയോ വർക്കേഴ്സിനെയും തട്ടിക്കൊണ്ടുപോയി

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സ്ഫോടനം. സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി പോയ വാഹനത്തിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ മൂന്ന് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താനിലെ ബലൂചിസ്ഥാൻ ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ മസ്ജിദിൽ പൊട്ടിത്തെറി; JUI ജില്ലാ നേതാവിനടക്കം നാല് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മസ്ജി​ദിൽ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലുള്ള സൗത്ത് വാസിരിസ്താനിൽ സ്ഥിതിചെയ്യുന്ന മൗലാന അബ്ദുൾ ...

നോമ്പിന് മുന്നോടിയായി പൊട്ടിത്തെറി; മസ്ജിദിൽ ബോംബിട്ടു; 5 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: റംസാൻ വ്രതാരംഭത്തിന് തയ്യാറെടുക്കുന്നതിനിടെ വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഭീകരാക്രമണം. മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ അ‍ഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലെ നൗഷേരയിലുള്ള അക്കോറ ...

പശ്ചിമ ബംഗാളിൽ സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ സ്‌ഫോടനം. വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. ഉഗ്രശബ്ദം കേട്ട് ...

ഷഹ്സാദ മസ്ജിദിന് സമീപം പൊട്ടിത്തെറി; 2 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ബോംബ് സ്ഫോടനം. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂങ്ക്വയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഷഹ്സാദ മസ്ജിദിന് ...

കണ്ണൂരിലെ ബോംബ് നിർമാണം; മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ യുവതിക്ക് ഭീഷണി; വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്ന് സീന

കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. സിപിഎം പ്രവർത്തകരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുവെന്ന് സീന പറഞ്ഞു. ...

തേങ്ങ പെറുക്കാൻ പോയ 75 കാരൻ ബോംബ് പൊട്ടി മരിച്ചു; സ്ഫോടനം സിപിഎം ശക്തി കേന്ദ്രത്തിൽ

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു. കൂടക്കളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ ...

പാകിസ്താനിൽ മാദ്ധ്യമപ്രവർത്തകനെ കൊന്ന് ഭീകരർ; ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ മാദ്ധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ മുഹമ്മദ് സിദ്ദിഖ് മെം​ഗാലാണ് ...

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് ...

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോകുന്നത് ‘മനുഷ്യത്വപരമായ സന്ദർശനം’; വിചിത്ര കാപ്സ്യൂളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു ...

‘സ്ഫോടനവും പാകിസ്താൻ മുദ്രാവാക്യവും ഹിന്ദു വ്യാപാരികൾക്ക് നേരെ മർദ്ദനവും’; സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

ബെം​ഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. സംസ്ഥാനത്തെ ...

രാമേശ്വരം കഫേ സ്ഫോടനം നടന്നിട്ട് രണ്ടാഴ്ച: ബെം​ഗളൂരുവിലെ നിന്ന് ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ  ബെംഗളൂരുവിലെ ചിക്കനായകനഹള്ളി നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. പ്രദേശത്തെ സ്കൂളിന് മുന്നിലെ തൊഴിലാളി ഷെഡുകൾക്ക് സമീപത്ത് നിർത്തിയിട്ട ...

രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനം; മുഖ്യമന്ത്രി മൗനം വെടിയണം: തേജസ്വി സൂര്യ

ബെം​ഗളൂരു: രാമേശ്വരം കഫേയിൽ പൊട്ടിത്തെറിച്ചത് സിലിണ്ടറല്ലെന്നും മറിച്ച് ആരോ കൊണ്ടെത്തിച്ച ബാ​ഗാണെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ബോംബ് സ്ഫോടനമാണെന്ന് ഇതിൽ ...

ശ്രംജീവി എക്‌സ്പ്രസ് ബോംബ് സ്‌ഫോടനക്കേസ് ; ബംഗ്ലാദേശ് ഭീകരൻ ഹിമാലുദ്ദീനും , നഫികുൽ ബിശ്വാസിനും വധശിക്ഷ

ന്യൂഡൽഹി : ശ്രംജീവി എക്‌സ്പ്രസ് ബോംബ് സ്‌ഫോടനക്കേസിൽ രണ്ട് ഭീകരർക്ക് വധശിക്ഷ . ബംഗ്ലാദേശ് ഭീകരൻ ഹിമാലുദ്ദീൻ എന്ന ഹെലാൽ, പശ്ചിമ ബംഗാളിൽ നിന്നുള്ള നഫികുൽ ബിശ്വാസ് ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം; 73 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ...

മുംബൈയിൽ ബോബ് ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രിയിലാണ് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചും ...

ഡൽഹിയിലെ ഇസ്രായേൽ എംബസിയ്‌ക്ക് ബോംബ് ഭീഷണി; സ്‌ഫോടനമുണ്ടായെന്ന് ഫോൺ കോൾ

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്ക് സമീപം ബോംബ് സ്‌ഫോടനം നടന്നതായി ഡൽഹി പോലീസിന് സന്ദേശം. വൈകിട്ട് ആറുമണിയോടെയാണ് ഡോ.എ.പി.ജെ അബ്ദുൾ കലാം റോഡിലെ ഇസ്രായേൽ എംബസിക്ക് സമീപത്ത് ...

സുറാൻകോട്ടിലെ ശിവക്ഷേത്രത്തിൽ സ്ഫോടനം; ക്ഷേത്രത്തിന്റെ മതിൽക്കെട്ട് തകർന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുറാൻകോട്ട് ക്ഷേത്രത്തിൽ സ്ഫോടനം. ശിവക്ഷേത്രത്തിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. രാത്രി 8:40 -ഓടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ...

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ദേരാ ഇസ്മയിൽ ഖാനിൽ ഉച്ചയ്ക്ക് നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേറ്റതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

ബോംബ് സ്ഥാപിച്ചയാൾ എത്തിയത് നീല കാറിലെന്ന് സൂചന; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ ബോംബ് സ്ഥാപിച്ചയാൾ എത്തിയത് നീല നിറത്തിലുള്ള കാറിലെന്ന് സൂചന. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് നീല കാർ അതിവേഗത്തിൽ എത്തുന്നതും തിരികെ പോകുന്നതും ദൃശ്യങ്ങളിൽ ...

പശ്ചിമ ബംഗാളിൽ ഫാക്ടറിയിൽ സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മേദനിപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ സ്‌ഫോടനം. മേദനിപൂരിലെ എഗ്രയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. അതി തീവ്രതയോട് കൂടിയ ...

2006-ലെ വാരണാസി സ്ഫോടനം; പ്രതി മുഹമ്മദ് വലിയുള്ളയ്‌ക്ക് ജീവപര്യന്തം

ലക്‌നൗ: 2006-ൽ വാരണാസി ബോംബ് സ്‌ഫോടന കേസ് പ്രതി മുഹമ്മദ് വാലിയുള്ളയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ലക്‌നൗ എൻഐഎ കോടതി. ജഡ്ജി വിഎസ് ത്രിപാഠിയാണ് ശിക്ഷ വിധിച്ചത്. ...

ബലൂചിസ്ഥാനിൽ വീണ്ടും സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ...

ഉത്തർപ്രദേശിൽ വൻ സ്‌ഫോടന പദ്ധതി; ഏഴ് ഐഎസ് ഭീകരർക്ക് തൂക്കുകയർ

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട കേസിൽ ഏഴ് ഐഎസ് ഭീകരർക്ക് തൂക്കുകയർ. ലക്‌നൗ എൻഐഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഭീകരരിൽ ഒരാൾക്ക് ജീവപര്യന്തം ...

Page 1 of 2 1 2