സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്; പാകിസ്താനിൽ ജാവേദ് അക്തർ നടത്തിയ പരാമർശത്തെ പ്രശംസിച്ച് കങ്കണ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്; പാകിസ്താനിൽ ജാവേദ് അക്തർ നടത്തിയ പരാമർശത്തെ പ്രശംസിച്ച് കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. പാകിസ്താനിൽ അടുത്തിടെ നടന്ന പരിപാടിയിൽ ഇദ്ദേഹം നടത്തിയ പരാമർശത്തെയാണ് കങ്കണ പ്രശംസിച്ചത്. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന കാര്യം ഇന്ത്യക്കാർ മറന്നിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പരാമർശത്തെ പ്രശംസിച്ച് കൊണ്ടാണ് കങ്കണ ട്വീറ്റ് ചെയ്തത്.

“ജാവേദ് സാബിന്റെ കവിതകൾ കേൾക്കുമ്പോഴെല്ലാം സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഒരു വ്യക്തിയുടെ ഉള്ളിൽ ദൈവികത കുടികൊള്ളണമെങ്കിൽ അയാളുടെ ഉള്ളിൽ സത്യം ഉണ്ടായിരിക്കണം.”- കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച കങ്കണ റീട്വീറ്റ് ചെയ്ത ക്ലിപ്പിൽ ജാവേദ് അക്തർ പറയുന്നത് ഇങ്ങനെയാണ്, “മുംബൈയിലെ 26/11 ആക്രമണത്തിന്റെ ഭീകരത ഇന്ത്യക്കാർ മറന്നിട്ടില്ല. ആ ആക്രമണങ്ങളുടെ കുറ്റവാളികൾ ഇപ്പോഴും പാകിസ്ഥാനിൽ സ്വതന്ത്രമായി ജീവിക്കുന്നു.” പാകിസ്താനി കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാനും, മെഹ്ദി ഹസനും വേണ്ടി ഇന്ത്യ വലിയ പരിപാടികൾ സംഘടിപ്പിച്ചിട്ടും, ലതാ മങ്കേഷ്‌കറിന് വേണ്ടി പാകിസ്താൻ ഒരു പരിപാടിയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം വളർത്തിയതിന് പാകിസ്താനെ അദ്ദേഹം കാവ്യാത്മകമായ രീതിയിൽ പരിഹസിക്കുകയും ചെയ്തു. ലാഹോറിലെ ഫയസ് ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Jab main Javed saab ki poetry sunti hoon toh lagta tha yeh kaise Maa Swarsati ji ki in pe itni kripa hai, lekin dekho kuch toh sachchai hoti hai insaan mein tabhi toh khudai hoti hai unke saath mein … Jai Hind @Javedakhtarjadu saab… 🇮🇳
Ghar mein ghuss ke maara .. ha ha 🇮🇳🇮🇳 https://t.co/1di4xtt6QF

— Kangana Ranaut (@KanganaTeam) February 21, 2023

Tags: Mumbaijaved akhtar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies