ജമ്മുവിൽ മണ്ണിടിച്ചിൽ; ജനങ്ങൾ പരിഭ്രാന്തിയിൽ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജമ്മുവിൽ മണ്ണിടിച്ചിൽ; ജനങ്ങൾ പരിഭ്രാന്തിയിൽ

Janam Web Desk by Janam Web Desk
Feb 21, 2023, 05:14 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ 16-ഓളം വീടുകൾ തകർന്നു. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുത ടവറുകളും നിലംപൊത്തി. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗൂൾ എന്ന പട്ടണത്തിനടുത്തുള്ള ദുക്‌സർ ദൽവ ഗ്രാമത്തിലാണ് അപകടം.

മണ്ണിടിച്ചിലിന്റെ പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവ്വേയുടെ വിദഗ്ധ സംഘം നാളെ ഗ്രാമം സന്ദർശിക്കും. ഗ്രാമത്തിലൂടെ കടന്നുപോകുന്ന 33 കെവി വൈദ്യുതി ലൈൻ തകർന്നതിനെ തുടർന്ന് ഗൂളിലെ വിവിധ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം നിലച്ചിരുന്നു. അപകടത്തിൽപ്പെട്ട വിവിധ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.

പ്രദേശത്ത് ഉണ്ടായ അനധികൃത തുരങ്ക നർമ്മാണത്തിന്റെ ഭാഗമായാണ് മണ്ണിടിച്ചൽ ഉണ്ടായതെന്ന് ദുരിതബാധിത കുടുംബങ്ങൾ പറയുന്നു.
ജമ്മുവിലെ ഗന്ദർബാൽ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകളും കടകളും ഉൾപ്പെടെ തകരുകയും. കന്നുകാലികൾ നശിക്കുകയും ചെയ്തു. കൂടാതെ ശ്രീനഗർ സോൻമാർഗ് റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.

Tags: jammuLANDSLIDE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

Load More

Latest News

ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യൻ; ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി-MM mani

നിന്റെ അമ്മയെയും പെങ്ങളെയും….; നീയൊന്നും ഇവിടെ ജീവിക്കില്ല; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഹീനമായ ലൈംഗികാധിക്ഷേപം നടത്തിയും എംഎം മണി

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

10,000 അടി ഉയരത്തിൽ കുടുങ്ങി ട്രക്കിംഗ് സംഘം; രക്ഷകരായി എത്തിയത് ഇന്ത്യൻ ആർമി

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ; 25-കാരനെ വധിച്ച് സുരക്ഷാ സേന

വ്യാജ മദ്രസകൾ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിയെടുത്തത് 144 കോടി ; മലപ്പുറത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സ്കോളർഷിപ്പ് നേടിയത് 8 ലക്ഷം പേർ

തുടർച്ചയായി പീഡനവും , അധിക്ഷേപവും : സഹികെട്ട് മദ്രസ അദ്ധ്യാപകൻ മൗലാന ഖാരി മുഖ്താറിനെ കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കി വിദ്യാർത്ഥികൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies