LANDSLIDE - Janam TV

Tag: LANDSLIDE

സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

ഗാങ്‌ടോക് : സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ 54 കുട്ടികളുൾപ്പെടെ 500-ഓളം വിനോദസഞ്ചാരികളെയാണ് ഇന്ത്യൻ ...

പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു

പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ ചുരത്തിൽ മണ്ണിടിച്ചിൽ. മൂന്ന് പേർ മരിച്ചു. സംഭവത്തിൽ 20- ഓളം ട്രക്കുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതർ. ...

ജമ്മുവിൽ മണ്ണിടിച്ചിൽ; ജനങ്ങൾ പരിഭ്രാന്തിയിൽ

ജമ്മുവിൽ മണ്ണിടിച്ചിൽ; ജനങ്ങൾ പരിഭ്രാന്തിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ 16-ഓളം വീടുകൾ തകർന്നു. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുത ടവറുകളും നിലംപൊത്തി. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗൂൾ എന്ന പട്ടണത്തിനടുത്തുള്ള ...

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.5 തീവ്രത

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തുടരുന്നു

ശ്രീനഗർ: കശ്മീരിലെ ഗന്ദർബൽ ജില്ലയിലെ റെസിൻ പ്രദേശത്ത് മണ്ണിടിച്ചിൽ. സംഭവത്തിൽ ഏഴ് വീടുകൾ തകർന്നു. പശുക്കളും കഴുതകളും ആടുകളുമുൾപ്പെടെ നിരവധി കന്നുകാലികൾ മണ്ണിനടിയിൽപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-സോനമാർഗ് ...

ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിൽ ഉരുൾപൊട്ടൽ; ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനത്തിന് എത്തിയ ജീവനക്കാരും കുടുങ്ങി

ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിൽ ഉരുൾപൊട്ടൽ; ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനത്തിന് എത്തിയ ജീവനക്കാരും കുടുങ്ങി

ശ്രീനഗർ : ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിൽ ഉരുൾപൊട്ടൽ. ഒരാൾ മരിച്ചു. കിഷ്ത്വാർ ജില്ലയിലെ റാത്‌ലെ ജലവൈദ്യുത നിലയത്തിലാണ് ഉരുൾ പൊട്ടിയത്. ആറ് പേർ ഇവിടെ പെട്ട് ...

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. നെടുംപൊയിൽ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലുമാണ് ഉരുൾപൊട്ടിലുണ്ടായത്. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഏലപ്പീടികയ്ക്ക് ...

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു- Landslide, idukki

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; വീടുകൾ തകർന്നു- Landslide, idukki

ഇടുക്കി: ഇടുക്കിയിൽ ഉരുൾപൊട്ടി വീടുകൾ തകർന്നു. ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. വള്ളിമഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. അപകടം ...

ഇടുക്കിയിൽ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു – Landslide

ഇടുക്കിയിൽ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു – Landslide

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ(52) എന്ന തൊഴിലാളിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ...

ആറ് ദിവസം മുൻപ് എത്തി തെക്ക് പടിഞ്ഞാറൻ കാലവർഷം ; രാജ്യത്ത് പരക്കെ നാശനഷ്ടം

ആറ് ദിവസം മുൻപ് എത്തി തെക്ക് പടിഞ്ഞാറൻ കാലവർഷം ; രാജ്യത്ത് പരക്കെ നാശനഷ്ടം

ന്യൂഡൽഹി:തെക്ക് പടിഞ്ഞാറൻ കാലവർഷം ആറ് ദിവസം മുൻപ് എത്തിയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. ഇതു വരെ മഴ ലഭിക്കാതിരുന്ന ഗുജറാത്തിലും രാജസ്ഥാനിലും മഴ ലഭിച്ചതോടെ കാലവർഷം എത്തിയതായി ...

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരിച്ചത് 81 പേർ; 18 മൃതദേഹം കണ്ടെടുത്തു

മണിപ്പൂരിലെ മണ്ണിടിച്ചിൽ; മരിച്ചത് 81 പേർ; 18 മൃതദേഹം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ റെയിൽവേ നിർമ്മാണ ക്യാമ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണ് 81 പേർ മരിച്ചതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം ഇക്കാര്യം ...

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

മണിപ്പൂര്‍ മണ്ണിടിച്ചില്‍; 13 മരണം,സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ...

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം

അരുണാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും ;17 മരണം

ഇറ്റാനഗര്‍: സംസ്ഥാനത്ത് മഴയും മണ്ണിടിച്ചിലും ശക്തം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 17 ആയി. 17 പേരുടെ ജീവനാണ് ...

അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം

അസമിലെ വെള്ളപ്പൊക്കം; 24 മണിക്കൂറിനിടെ 7 മരണം

ദിസ്പൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 107 ആയി ഉയര്‍ന്നു. ഇന്നലെ മരിച്ചവരില്‍ ...

കനത്ത മഴയും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം വാഹനങ്ങൾ

കനത്ത മഴയും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം വാഹനങ്ങൾ

ശ്രീനഗർ : മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിലെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ...

ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി

ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. കന്നത്ത മഴയ്‌ക്കൊപ്പം ഉണ്ടായ മിന്നൽ പ്രളയമാണ് സ്ഥിതി ഗുരുതരമാക്കിയത്. ദിമാ ഹസാവോ ജില്ലയിൽ ഉൾപ്പെടെ ശക്തമായ മണ്ണിടിച്ചിൽ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ...

ഡൽഹിയിൽ ഓഫീസ് കെട്ടിടം തീപിടിച്ച് 27 പേർ വെന്തുമരിച്ച സംഭവം: കെട്ടിട ഉടമ അറസ്റ്റിൽ

ഡച്ച് മാതൃക, റൂം ഫോർ റിവർ: പദ്ധതികൾ എല്ലാം പിണറായിയുടെ വാക്കുകളിൽ മാത്രം; കാലവർഷം തുടങ്ങും മുമ്പ് വെളളത്തിൽ മുങ്ങി കേരളം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് 2018ലെ മഹാപ്രളയം. അന്ന് കേരളത്തിൽ ഉണ്ടായ നഷ്ടം സമാനകളില്ലാത്തതാണ്. നിരവധി പേർക്ക് ജീവഹാനിയും മറ്റ് നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ആയിരകണക്കിന് ...

വീട് മണ്ണിടിച്ചിലിൽ പെട്ടു; 11കാരന് അത്ഭുതരക്ഷ; 20 മണിക്കൂർ സമയം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ

വീട് മണ്ണിടിച്ചിലിൽ പെട്ടു; 11കാരന് അത്ഭുതരക്ഷ; 20 മണിക്കൂർ സമയം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ

ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്‌മെ എന്നാണ് ...

മലയിൻകീഴിൽ മണ്ണിടിച്ചിൽ; 50 അടി ഉയരമുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു; 40 ലക്ഷത്തിന്റെ വീട് അപകടാവസ്ഥയിൽ

മലയിൻകീഴിൽ മണ്ണിടിച്ചിൽ; 50 അടി ഉയരമുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു; 40 ലക്ഷത്തിന്റെ വീട് അപകടാവസ്ഥയിൽ

തിരുവനന്തപുരം: മലയിൻകീഴ് കരിപ്പൂരിൽ മണ്ണിടിച്ചിൽ. ഇതിനെ തുടർന്ന് രണ്ട് വീടുകൾ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മണ്ണിടിച്ചിലിൽ 50 അടി ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി ...

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ഏഞ്ചൽ വാലിയിൽ ഉരുൾ പൊട്ടൽ

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ; ഏഞ്ചൽ വാലിയിൽ ഉരുൾ പൊട്ടൽ

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. എരുമേലി കണമല ഏഞ്ചൽ വാലിയിൽ ഉരുൾ പൊട്ടൽ. മൂന്ന് വീടുകളിൽ വെള്ളം കയറി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ...

കൂട്ടിക്കൽ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; മരിച്ചവരിൽ 10 വയസുകാരിയും; രാത്രിയും രക്ഷാപ്രവർത്തനം

കൂട്ടിക്കൽ ദുരന്തം; മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; മരിച്ചവരിൽ 10 വയസുകാരിയും; രാത്രിയും രക്ഷാപ്രവർത്തനം

കൂട്ടിക്കൽ: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ ദുരിത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. അപകടസ്ഥലത്ത് എത്തിയ ...

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ...

റായ്ഗഡിൽ മണ്ണിടിച്ചിൽ; 36 പേർ കൊല്ലപ്പെട്ടു; 15 പേരെ രക്ഷപെടുത്തി.

റായ്ഗഡിൽ മണ്ണിടിച്ചിൽ; 36 പേർ കൊല്ലപ്പെട്ടു; 15 പേരെ രക്ഷപെടുത്തി.

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിലെ മണ്ണിടിച്ചിലിൽ 36പേർ കൊല്ലപ്പെട്ടു. 15 പേരെ രക്ഷപെടുത്തി. കനത്തമഴ തുടരുന്ന മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് മണ്ണിടിച്ചിലുണ്ടായത്. ജില്ല കളക്ടർ നിധി ചൗധരിയാണ് ദുരന്തവിവരം ...