ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, രാജീവ് ഗാന്ധി അദ്ദേഹത്തെ ഒതുക്കി : ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, രാജീവ് ഗാന്ധി അദ്ദേഹത്തെ ഒതുക്കി : ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 05:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ. സുബ്രഹ്‌മണ്യത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര അദ്ദേഹത്തെ നീക്കിയത്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മറികടന്ന് അദ്ദേഹത്തേക്കാൾ ജൂനിയറായ ഒരാൾ ക്യാബിനറ്റ് സെക്രട്ടറിയായി. വിദേശ സർവീസിൽ നിന്ന് രാഷ്‌ട്രീയത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയവെയാണ് ജയശങ്കർ ഇത് പറഞ്ഞത്.

2015 ജനുവരി മുതൽ 2018 ജനുവരി വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കർ. മുൻപ് ചൈനയിലും അമേരിക്കയിലും ഉൾപ്പെടെ പ്രധാന രാജ്യങ്ങളിൽ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ദേശീയ സുരക്ഷാ തന്ത്രജ്ഞരിൽ ഒരാളായിരുന്ന കെ സുബ്രഹ്‌മണ്യം വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പിതാവാണ്. 2011-ലാണ് അദ്ദേഹം അന്തരിച്ചത്.

ഒരു ബ്യൂറോക്രാറ്റായിരുന്ന എന്റെ പിതാവ് സെക്രട്ടറിയായെങ്കിലും അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി, ആ സമയത്ത്, 1979 ലെ ജനതാ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി അദ്ദേഹം മാറി,’ ജയശങ്കർ പറഞ്ഞു.’1980-ൽ അദ്ദേഹം ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറിയായിരുന്നു. 1980-ൽ ഇന്ദിരാഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അവർ നീക്കം ചെയ്ത ആദ്യത്തെ സെക്രട്ടറി അദ്ദേഹമായിരുന്നു. ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു എന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്, ജയശങ്കർ കൂട്ടിച്ചേർത്തു.

തന്റെ പിതാവ് വളരെ നേരായ വ്യക്തിയായിരുന്നെന്നും അതാകാം വിരോധത്തിന് കാരണമെന്നും ജയശങ്കർ പറഞ്ഞു. പിന്നീട് ഒരിക്കലും പിതാവ് സെക്രട്ടറിയായില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെക്കാൾ ജൂനിയറായ ഒരാൾക്ക് വേണ്ടി അദ്ദേഹത്തെ മാറ്റിനിർത്തുകയായിരുന്നു. ഔദ്യോഗിക ജീവിതത്തെ കുറിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇത് വ്യക്തമാക്കിയത്.

Tags: jayasankarindira gandhi
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies