'കബർ ഖുദേഗി' , 'കമൽ ഖിലേഗ': മേഘാലയ ഉചിതമായ മറുപടി നൽകും : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, June 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

‘കബർ ഖുദേഗി’ , ‘കമൽ ഖിലേഗ’: മേഘാലയ ഉചിതമായ മറുപടി നൽകും : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Janam Web Desk by Janam Web Desk
Feb 24, 2023, 06:55 pm IST
A A
Modi

Modi

ഷില്ലോങ്: കോൺഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മോദി തേരി കബർ ഖുദേഗി’ (മോദി, നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന കോൺഗ്രസിന്റെ മുദ്രാവാക്യത്തോട് രൂക്ഷമായി പ്രതികരിച്ച മോദി, ‘മോദി തേരാ കമൽ ഖിലേഗാ’ (മോദി, നിങ്ങളുടെ താമര വിരിയുമെന്ന്) ആണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. മഹത്തായ പാർട്ടിയെ രാജ്യം നിരസിച്ചെന്നും, ജനങ്ങൾ അവർക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഷില്ലോങ്ങിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മേഘാലയയിൽ ബിജെപിയെ കാണാം, അത് കുന്നുകളായാലും സമതലങ്ങളായാലും ഗ്രാമമായാലും പട്ടണമായാലും എനിക്ക് താമര വിരിയുന്നത് കാണാം. രാജ്യം തള്ളിക്കളഞ്ഞ, രാജ്യത്തെ അംഗീകരിക്കാൻ തയ്യാറല്ലാത്തവർ ഇപ്പോൾ ‘മോദി, നിങ്ങളുടെ ശവക്കുഴി തോണ്ടും’ എന്ന് വിളിക്കുന്നു. പക്ഷേ രാജ്യം പറയുന്നത് ‘മോദി, നിങ്ങളുടെ താമര വിരിയും’ എന്നാണ്.

ഇത്രയും നിന്ദ്യമായ ചിന്തയും ഭാഷയും ഉപയോ​ഗിക്കുന്ന ആളുകൾക്ക് രാജ്യത്തെ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അസം പോലീസ് സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് അപകീർത്തികരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു.

കുടുംബ വാഴ്ചയിൽ നിന്നും മേഘാലയയെ മോചിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഡൽഹിയിൽ മാത്രമല്ല, മേഘാലയയിലും കുടുംബ വാഴ്ചയിലൂടെ ഖജനാവ് നിറയ്‌ക്കാൻ സംസ്ഥാനത്തെ എടിഎം ആക്കി മാറ്റി. അതിനാൽ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞു. കുടുംബ വാഴ്ചയല്ല, ജനങ്ങൾക്ക് സ്ഥാനം നൽകുന്ന സർക്കാരാണ് മേഘാലയയ്‌ക്ക് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഒരു റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി, പരിപാടിയിൽ ജനങ്ങൾ കാണിച്ച സ്‌നേഹവും പിന്തുണയും കണ്ട് വിസ്മയിച്ചുവെന്ന് പറഞ്ഞിരുന്നു. ഈ സ്നേഹവും, ഈ അനുഗ്രഹവും മേഘാലയയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് ക്ഷേമ പദ്ധതികൾ വേഗത്തിലാക്കിക്കൊണ്ട് ഞാൻ തീർച്ചയായും ഈ സ്നേഹവും അനുഗ്രഹവും തിരികെ നൽകു മോദി കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra ModiMEGHALAYA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമോ? സത്യം എന്താണ്

Next Post

രാഷ്‌ട്രപതി ദ്രൗപദി മുർമു അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികളിൽ നിന്ന് മംഗളപത്രം സ്വീകരിച്ചു

More News from this section

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

കുതിച്ചുയർന്ന് വ്യോമയാന മേഖല; നവി മുംബൈയിൽ 1,160 ഹെക്ടർ സ്ഥലത്ത് പുതിയ വിമാനത്താവളം വരുന്നു; ടെർമിനലുകൾ താമരയുടെ മാതൃകയിൽ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

സർക്കാർ ശ്രമിച്ചത് ശബരിമലയെ തകർക്കാൻ; മുൻ ഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ ഭക്തരുടെ വാദങ്ങൾ സാധൂകരിക്കുന്നത്; ജുഡീഷ്യൽ അന്വേഷണം അനിവാര്യമെന്നും കെ സുരേന്ദ്രൻ

‘എസ്എഫ്‌ഐ കുത്തഴിഞ്ഞു, കുത്തകയായിരുന്ന പല കലാലയങ്ങളും കൈവിട്ടുപോയി’; ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

വിമർശന കപ്പിലിലേറി എസ്എഫ്‌ഐ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; പ്രതിനിധികളോട് എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി എത്താൻ നിർദ്ദേശം

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും; നാളെ വെല്ലൂരിൽ വൻ പൊതുയോഗം; തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

ബംഗാളിൽ കേന്ദ്രസേനയെ വിന്യസിക്കണം; സംസ്ഥാനത്ത് നടക്കുന്നത് ജംഗിൾരാജ്; ഗവർണർക്ക് കത്തുനൽകി കോൺഗ്രസ്

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

കൊച്ചി മെട്രോയുടെ ആറാം വാർഷികം; മെഗാ ഫെസ്റ്റിന് ഇന്ന് തുടക്കമാകും; യാത്രക്കാർക്കായി നിരവധി ഓഫറുകളും ആഘോഷ പരിപാടികളും ഒരുങ്ങി

Load More

Latest News

ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ

ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

അമർനാഥ് യാത്രതുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഓരോ യാത്രികർക്കും RFID; ഒരുക്കങ്ങൾ അവലോകനം ചെയ്ത് അമിത് ഷാ

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

സ്വർണവിലയിൽ ഇന്നും ചാഞ്ചാട്ടം; ഒരു ദിവസത്തിന് ശേഷം ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു

കൻഖലിലെ ജഗത്ഗുരു ആശ്രമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

കൻഖലിലെ ജഗത്ഗുരു ആശ്രമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

നടൻ ബിനു അടിമാലി ആശുപത്രി വിട്ടു

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘സർക്കാർ മറുപടി പറയേണ്ടിവരും; മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ഗൗരവതരം’; പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

അതിജീവനത്തിന്റെ നാൽപത് നാളുകൾ, അത്ഭുതമായി നാല് കുഞ്ഞുങ്ങൾ; ആമസോൺ കാട്ടിലകപ്പെട്ട കുട്ടികളെ കണ്ടെത്തി

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ജൂൺ 11 മുതൽ ജൂൺ 17 വരെ ( ഇടവം 28 മുതൽ മിഥുനം 2 വരെ) ഒരാഴ്‌ച്ചസമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies