സ്കൂളിൽ ഇംഗ്ലീഷ് സംസാരിച്ചില്ല; 6-ാം ക്ലാസുകാരിയെ ചെരിപ്പുമാല അണിയിച്ച് അദ്ധ്യാപിക
ഷില്ലോങ്: ഇംഗ്ലീഷ് സംസാരിക്കാത്തതിന് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചെരുപ്പ് മാലയണിയിച്ചതായി പരാതി. മേഘാലയിലെ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററുടേയും മറ്റ് അദ്ധ്യാപകരുടേയും സഹപാഠികളുടേയും ...