സിനിമ കഴിവതും തിയേറ്ററില്‍ തന്നെ പോയി കാണുക : മോശം ആണെങ്കിലും നല്ലത് ആണെങ്കിലും അറിയിക്കുക ; എല്ലാവരുടെയും പിന്തുണ വേണം; വീഡിയോ പങ്കുവെച്ച് നടി ഭാവന
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ കഴിവതും തിയേറ്ററില്‍ തന്നെ പോയി കാണുക : മോശം ആണെങ്കിലും നല്ലത് ആണെങ്കിലും അറിയിക്കുക ; എല്ലാവരുടെയും പിന്തുണ വേണം; വീഡിയോ പങ്കുവെച്ച് നടി ഭാവന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 10:05 pm IST
bhavana

bhavana

FacebookTwitterWhatsAppTelegram

 

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ ഭാവനയുടെ തിരിച്ചുവരവ് ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് പ്രക്ഷകർ സ്വീകരിക്കുന്നത്. ആദിൽ എം അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ഭാവന നായികയായെത്തുന്ന സിനിമയില്‍ ഷറഫുദ്ദീനാണ് നായകന്‍. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് എത്തുന്നത്. ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.

https://www.instagram.com/reel/CpC4zh9paNZ/?utm_source=ig_web_copy_link

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ചെയ്യുന്ന സിനിമയായതുകൊണ്ടുതന്നെ വലിയ ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ റിലീസ് ചെയ്യുന്നതുപോലെയാണ് തോന്നുന്നതെന്നും ഭാവന വീഡിയോയില്‍ പറഞ്ഞു.

കഴിവതും തിയേറ്ററില്‍ പോയി സിനിമ കാണണമെന്നും തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും റിവ്യൂസ് അറിയിക്കണമെന്നും ഭാവന വീഡിയോയില്‍ വ്യക്തമാക്കി. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും അറിയിക്കണമെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും ഭാവന പറഞ്ഞു.

Tags: cinemaMALAYALAM MOVIEinstagramactressBHAVANA
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies