“ഒരു ഈശ്വരസാന്നിധ്യം അദ്ദേഹത്തിനുണ്ട്, എന്റെ ജേഷ്ഠന്റെ സ്ഥാനമാണ്; തിരിച്ചുവരവിനായി പ്രാർത്ഥിച്ച ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ”: മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ
ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ചതിനെ കുറിച്ച് മനസുതുറന്ന് മോഹൻലാൽ. ആരും അറിയരുതെന്ന് വിചാരിച്ച് ചെയ്ത കാര്യമാണെന്നും എന്നാൽ അത് പുറത്തുവന്നതിന് ശേഷം അതിന് പല രീതിയിലുള്ള ...
























