കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ത്രീ ഇഡിയറ്റ്‌സിന് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ത്രീ ഇഡിയറ്റ്‌സിന് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 08:46 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ എക്കാലത്തെയും ബോക്സോഫീസ് ഹിറ്റുകളിൽ ഒന്നാണ് 2009- ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇപ്പോഴും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ആമിർ ഖാൻ, മാധവൻ, ശർമ്മൻ ജോഷി എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ കരീനയുടെ വേറിട്ട പ്രകടനം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഇപ്പോഴിതാ, സിനിമ പുറത്തിറങ്ങി 14 വർഷങ്ങൾക്ക് ശേഷം ത്രീ ഇഡിയറ്റ്സിലെ കരീനയുടെ ലുക്ക് ടെസ്റ്റ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര. ഇഡിയറ്റ്‌സിലെ പിയക്ക് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിധു കുറിച്ച‌ത്.

കരീനയുടെ അഞ്ച് ചിത്രങ്ങളാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ പച്ച കുര്‍ത്ത ധരിച്ച് പോണിടെയിലില്‍ മുടി കെട്ടി നില്‍ക്കുന്നതാണ്. പിന്നീട് പര്‍പ്പിള്‍ നിറത്തിലെ സാരിയില്‍ കുറച്ച് ആഭരണങ്ങളും ചുവന്ന ബ്ലൗസും കണ്ണടയും ധരിച്ച ചിത്രമായിരുന്നു. പിങ്ക് നിറത്തിലുളള ടോപ്പും നീല സ്‌കാര്‍ഫും ധരിച്ച് തോളില്‍ ഒരു ബാഗും ഇട്ടു നില്‍ക്കുന്ന കോളേജ് വിദ്യാര്‍ഥിനിയുടെ ലുക്കാണ് മൂന്നാമത്തെ ചിത്രത്തില്‍. പിങ്കും വെളളയും ഇടകലര്‍ന്ന കുര്‍ത്തി ധരിച്ച് ബോബ് കട്ട് ലുക്കിലുളളതാണ് നാലാമത്തേത്. ഏറ്റവും ഒടുവില്‍ ഓറഞ്ച് ടോപ്പില്‍ ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ്.

കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഓർമകൾ പുതുക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി, പിയ എപ്പോഴും സ്പെഷ്യലാണ്, രാജ്കുമാർ ഹിരാനിയ്‌ക്കൊപ്പം വീണ്ടുമെത്തുമോ? എന്ന രീതിയിലാണ് കൂടുതൽ കമന്റുകളും.

Tags: bollywoodmoviekareena kapoor
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies