തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം. രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ ഏഴ് മണി വരെയുമാകും പ്രവർത്തന സമയം. ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്തമാസം നാലുവരെ നീട്ടിയെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു.
Comments