നാഗാലാൻഡിൽ ബിജെപിയുടെ സർവാധിപത്യം. 51 സീറ്റിലാണ് ബിജെപി സഖ്യം മുന്നിട്ട് നിൽക്കുന്നത്. എൻപിഎഫ് എട്ട് സീറ്റിൽ മുന്നിൽ. ത്രികോണ മത്സരത്തിനാണ് നാഗാലാൻഡ് സാക്ഷ്യം വഹിക്കുന്നത്.
2018-ൽ 60 നിയമസഭ മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. 2018-ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12-ലും വിജയിച്ച ബിജെപി-എൻഡിപിപിവുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്.
Comments