മോഹൻലാൽ നായകനാവുന്ന എലോൺ, ജോജു ജോർജിന്റെ ‘ഇരട്ട’ എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.
എലോൺ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്.ഹൊറർ-സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ എലോണിന്റെ കഥ പുരോഗമിക്കുന്നത് ഫോൺ കോളുകളിലൂടെയുമാണ് .
ജോജു ജോര്‍ജ് നായകനാവുന്ന ‘ഇരട്ട’ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
Comments