കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയിൽ തീപ്പിടുത്തമുണ്ടായത്. സംഭവത്തിൽ 17 പേരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. തീ വിഴുങ്ങിയ ജക്കാർത്തയുടെ കരളലയിപ്പിക്കുന്ന കാഴ്ചകൾ..
Comments