ഓട്ടോ ഡ്രൈവറിൽ നിന്നും സിനിമയിലേക്ക് പകർന്നാട്ടം നടത്തിയ അതുല്യ പ്രതിഭ; കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് ഏഴാണ്ട്; ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിനയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഓട്ടോ ഡ്രൈവറിൽ നിന്നും സിനിമയിലേക്ക് പകർന്നാട്ടം നടത്തിയ അതുല്യ പ്രതിഭ; കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് ഏഴാണ്ട്; ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 02:02 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ മണിനാദം ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം. കലാഭവൻ മണിയെന്ന വ്യക്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയത് അഭിനയമികവ് കൊണ്ടോ ഗാനാലാപനം കൊണ്ടോ മാത്രമായിരുന്നില്ല. ജീവിതത്തിൽ നാട്യമോ കാപട്യമോ ഇല്ലാത്ത മനുഷ്യൻ, സഹജീവികളോട് കാരുണ്യമുള്ളവൻ, സാധാരണക്കാരൻ, ഓട്ടോക്കാരൻ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര വർണ്ണനകളാണ് അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ നിറയുക. നിരവധി പ്രമുഖ താരങ്ങളും വ്യക്തിത്വങ്ങളുമാണ് മണിയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. എത്ര പതിറ്റാണ്ടുകൾ പിന്നിട്ടാലും മണിയുടെ പുഞ്ചിരിക്കുന്ന മുഖവും മണിനാദവും മലയാളികളുടെ മനസിൽ തിങ്ങി നിൽക്കും. മണിയെകുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.

സംവിധായകൻ വിനയന്റെ വാക്കുകൾ…..

‘മണി യാത്രയായിട്ട് ഏഴു വർഷം…സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു..ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്റേതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്… ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്… ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്‌നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികൾ…’,

ചാലക്കൂടി നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്നും സിനിമയിലേക്ക് പകർന്നാട്ടം നടത്തിയ അതുല്യ പ്രതിഭയാണ് മണി. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കേരളക്കരയാകെ കണ്ണീരിലാഴ്‌ത്തി. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനാണ് മണി. ഇല്ലായമകളും ദുരിതവും കണ്ടറിഞ്ഞ് വളർന്ന കലാകാരൻ. രണ്ട് ദശാബ്ദക്കാലം ആരാധകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അരങ്ങു തകർത്ത മണിയുടെ ഓർമ്മകൾ ഒളിമങ്ങാതെ ഇനിയും നിലനിൽക്കും.

Tags: entertainmentkalabhavan manideath anniversary
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies