entertainment - Janam TV
Saturday, July 12 2025

entertainment

വിനോദമേഖലയിലെ നിയമനിർമാണം; അമിക്കസ് ക്യൂറിയെ നിയോ​ഗിച്ച് ഹൈക്കോടതി

എറണാകുളം: വിനോദമേഖലയിലെ നിയമനിർമാണത്തിൽ അമിക്കസ് ക്യൂറിയെ നിയോ​ഗിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയോ​ഗിച്ചത്. നിയമനിർമാണ നിർദേശങ്ങൾ അമിക്കസ് ക്യൂറി ക്രോഡീകരിക്കും. ഹേമ കമ്മിറ്റി ...

ഉടനെയെങ്ങും നിങ്ങളെ ഉപേക്ഷിച്ചുപോകില്ല; കേരളം ഭയങ്കര ഇഷ്ടം; വിവാഹത്തിന് പിന്നാലെ മനസ് മാറ്റി ബാല

കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ ...

അവരൊന്നിക്കുന്നു ഒമ്പത് വർഷങ്ങൾക്ക് ശേഷം; സത്യൻ അന്തിക്കാട് ആക്ഷൻ പറയും, മോഹൻലാൽ കഥാപാത്രമാകും

ഒമ്പത് വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു. 2015-ൽ റീലിസ് ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ ദിവസം ...

ദേവനന്ദയുടെ ഹൊറര്‍ ഫാന്റസി ചിത്രം ഗു; ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍

മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തിലുടെ മലയാളി മനസുകളില്‍ ഇടം പിടിച്ച ബാലതാരമാണ് ദേവനന്ദ. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും സംസാരവുമെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ...

നെടുമുടി വേണുവിന്റെ അവസാന ചിത്രം; ‘കോപം’ ഓഡിയോ ലോഞ്ച് നടന്നു

മലയാള സിനിമാ ചരിത്രത്തിലെ അതുല്യ പ്രതിഭ നെടുമുടിവേണു ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. തിരുവനന്തപുരം പ്രസ് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്പദമാക്കി രചിച്ച ‘ഭാരതപുത്രൻ’ ആൽബം പ്രകാശനം ചെയ്ത് സുരേഷ് ഗോപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സംഗീത ആൽബം 'ഭാരതപുത്രൻ' നടൻ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ചായിരുന്നു ആൽബത്തിന്റെ പ്രകാശനം നടന്നത്. ഗാനരചയിതാവും സംവിധായകനുമായ ഷൊരൂണൂർ രവി, ...

ഇത്ര കൂളായിരുന്നോ എസ്ജി? സുരേഷ് ഗോപിയുടെ ക്ലിഞ്ഞോ പ്ലിഞ്ഞോ ഗാനം കേട്ട് പൊട്ടിച്ചിരിച്ച് ആരാധകർ

ശ്വാസം അടക്കി കേൾക്കാൻ പാകത്തിനുള്ള ഡയലോഗുകൾ പറഞ്ഞ് സിനിമാസ്വാദകരെ കയ്യിലെടുത്ത താരമാണ് സുരേഷ് ഗോപി. താരജാഡകളില്ലാത്ത മഹാനടൻ എന്ന നിലയിലാണ് താരം ജനമനസുകളിൽ ഇടം നേടിയത്. സീരിയസ് ...

ഏറ്റവും ദൈർഘ്യവും കഠിനവുമേറിയ ആറ് മാസങ്ങൾ: സാമന്ത

അഭിനയത്തിൽ നിന്ന് ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ചുകൊണ്ടുള്ള സാമന്ത രുത്പ്രഭുവിന്റെ വാർത്ത വളരെയധികം നിരാശയോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. അടുത്തിടെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച കുഷിയുടെ ചിത്രീകരണം പൂർത്തിയായ ...

താരരാജാവിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം; ചിത്രങ്ങൾ പങ്കുവെച്ച് രാധിക

സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ മലയാളികളുടെ ഇഷ്ടതാരമാണ് രാധികാ ശരത്കുമാർ. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ താരം ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരരാജാവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് താരം ...

വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷം; വീഡിയോ പങ്കുവെച്ച് മാളവിക; വൈറലായി ദൃശ്യങ്ങൾ

അഭിനേത്രിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് തന്റെ സമൂഹമാദ്ധ്യമങ്ങളിലും യൂട്യൂബ് ചാനലിലും സജീവമാണ്. അടുത്തിടെയായിരുന്നു താരം 24-ാം പിറന്നാൾ ആഘോഷിച്ചത്. ദുബായിൽ വെച്ചായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. വിവാഹശേഷമുള്ള ...

അച്ഛൻ ഒരിക്കൽ പോലും എന്നോടങ്ങനെ ചോദിച്ചിട്ടില്ല; എനിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം, അത് മാത്രമാണ് എന്റെ വിഷമം; മനസു തുറന്ന് ശോഭന

വെള്ളിത്തിരയിൽ എന്നും ആദരവോടെ നോക്കി കാണുന്ന നായികമാരിൽ ഒരാളാണ് ശോഭന. 80-കളിലും 90-കളിലും നിറസാന്നിദ്ധ്യമായിരുന്ന താരത്തെ തേടിയെത്തിയിരുന്നതൊക്കെയും മികച്ച വേഷങ്ങളായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ മികവ് കാഴ്ചവെച്ചെങ്കലും ഇന്ന് ...

നിന്നെയോർത്ത് ഞങ്ങളെല്ലാവരും അഭിമാനിയ്‌ക്കുന്നു; മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി മാധവി

മലയാളികളുടെ മനസിൽ കുടിയിരിക്കുന്ന എവർഗ്രീൻ നായികമാരിൽ ഒരാളാണ് മാധവി. ആകാശദൂത് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മാധവി മലയാളി മനസുകളിൽ ചേക്കേറിയത്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും ഇടവേളയെടുത്ത ...

മഞ്ജു വീണ്ടും തമിഴ് ചിത്രത്തിൽ; ആര്യയ്‌ക്കും ഗൗതം കാർത്തിയ്‌ക്കും ഒപ്പം മിസ്റ്റർ എക്‌സിൽ താരമെത്തുന്നു

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും മജ്ഞു എത്തുക. മിസ്റ്റർ എക്‌സ് എന്നാണ് ...

‘ കാർഡിയോ ചെയ്യുകയാണ്, അല്ലാതെ കാർഡിയോ വാർഡിലല്ല’; വ്യാജവാർത്തയെ ട്രോളി ബാബുരാജ്; ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടുമെന്ന് ആരാധകർ

ഫിറ്റ്‌നസ് കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ബാബുരാജ്. സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ താരം ഇടയ്ക്ക് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വളരെ ...

ക്ഷേത്ര ദർശനത്തിന് പിന്നാലെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഒരാൾ മിസ്സിംഗാണല്ലോ എന്ന് ആരാധകർ; ചിത്രം വൈറൽ

പ്രിയ താരങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്‌ഗോപി പങ്കുവെച്ച ഒരു ...

‘പ്രിയപ്പെട്ട അച്ഛന്മാരെ നിങ്ങളുടെ കുട്ടികളുടെ കുട്ടിയാവുക’: ഇസഹാക്കിനൊപ്പം റൈഡർ ചാക്കോച്ചൻ; വീഡിയോ വൈറൽ

വെള്ളിത്തിരയിൽ വളരെയധികം പ്രേക്ഷക സ്വീകര്യതയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. താരം സമൂഹമാദ്ധ്യമങ്ങളിലും വളരെയധികം സജീവമാണ്. മകൻ ഇസഹാഖിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം ചാക്കോച്ചൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ...

റാഫി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയിസ് ഓഫ് സത്യനാഥൻ; ടീസർ പുറത്തിറങ്ങി

മലയാള ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ' വോയിസ് ഓഫ് സത്യനാഥന്റെ' ടീസർ പുറത്തിറങ്ങി. ചിത്രം ജൂലൈ 14-ന് പ്രദർശനത്തിനെത്തും. രസകരമായ ...

ദിലീപിനും കുടുംബത്തിനുമൊപ്പം സെൽഫിയെടുത്ത് ശരത്കുമാർ; ചിത്രം പങ്കുവെച്ച് രാധിക

മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. താരദമ്പതികളുടെ ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ദിലീപ് കുടുംബത്തോടൊപ്പം സെൽഫി എടുത്തിരിക്കുകയാണ് താരദമ്പതികളായ ശരത് ...

ചെരുപ്പിന്റെ വില 250 രൂപയാണ്; നമുക്കെന്താണോ കംഫർട്ടബിൾ അതാണ് ഫാഷൻ’:ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാർ ആരെന്ന് ചോദിച്ചാൽ അതിലുൾപ്പെടുന്ന ഒരു പേര് നടി ശോഭനയുടേതാകാം. നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ മികവ് തെളിയിച്ച താരം. സിനിമ രംഗത്ത് ...

മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി രംഭ; ചിത്രങ്ങൾ വൈറൽ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്ന താരമായിരുന്നു രംഭ. മലയാള സിനിമകളിലുൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികാ വേഷത്തിലും താരമെത്തിയിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ...

മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി, ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ; ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ടാണ് വന്നത്; പ്രിയ സുഹൃത്തിനെ കുറിച്ച് അജൂ വർഗീസ്

മലയാള സിനിമയിലെ യുവ താരനിരകളിൽ ഏറ്റവും ജനപ്രീതിയുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലേക്കാൾ ഉപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷക സ്വീകര്യത നേടിയ നടനാണ് ധ്യാൻ. സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ...

കാജല്‍ അഗര്‍വാള്‍ സിനിമയില്‍ നിന്നും വിടവാങ്ങുന്നുവോ? ഏറ്റെടുത്ത കമ്മിറ്റ്‌മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുമെന്നും താരം

വളരെ ചെറിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന താരമാണ് കാജല്‍ അഗര്‍വാള്‍. തമിഴ്-തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം താരം നായികയായി തിളങ്ങി. ...

സുഹൃത്തുക്കളായത് ഫെയ്‌സ്ബുക്കിലൂടെ; ആദ്യമായി കാണുന്നത് മരിച്ചു കിടക്കുമ്പോൾ; ജിഷ്ണുവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ജോമോൾ

വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ജോമോൾ. ബാലതാരമായാണ് താരം സിനിമയിലെത്തിയതെങ്കിലും പിന്നീട് നായികാ പ്രാധാന്യമുള്ള നല്ല സിനിമകളുടെ ...

ജൂനിയർ ഗായികയ്‌ക്ക് സ്റ്റേജിൽ ഗാനം ആലപിക്കവെ പിഴവ് സംഭവിച്ചു; സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത് ചിത്ര; വിനയമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ആരാധകർ

വേദിയിൽ ലൈവ് ആയി പാടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് ഗായകർക്കിടയിൽ സർവ സാധാരണമാണ്. എന്നാൽ ഈ വേളയിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വ്യത്യാസമുള്ളത്. വേദിയിൽ തെറ്റ് ...

Page 1 of 4 1 2 4