എന്തിനാണ് ട്രെയിനിന് പിന്നിൽ X എന്ന് എഴുതിയിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എന്തിനാണ് ട്രെയിനിന് പിന്നിൽ X എന്ന് എഴുതിയിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

Janam Web Desk by Janam Web Desk
Mar 6, 2023, 05:12 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ x എന്ന് എഴുതിയിരിക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അധികമാർക്കും അറിയാത്ത ആ വസ്തുത എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം.

ട്രെയിനിന്റെ അവസാനത്തെ കോച്ച് ആണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണെന്നാണ് x എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ട്വീറ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ട്രെയിൻ കടന്ന് പോകുമ്പോൾ കോച്ചുകളൊന്നും വിട്ടുപോയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കാൻ കൂടി വേണ്ടിയാണെന്നും ട്വീറ്റിൽ പറയുന്നു.

Did you Know?

The letter ‘X’ on the last coach of the train denotes that the train has passed without any coaches being left behind. pic.twitter.com/oVwUqrVfhE

— Ministry of Railways (@RailMinIndia) March 5, 2023

അവസാനത്തെ കോച്ചിനു പിന്നിൽ X എന്ന് രേഖപ്പെടുത്താത്ത ഒരു ട്രെയിൻ സ്റ്റേഷനിലൂടെ കടന്നുപോവുകയാണെങ്കിൽ, ട്രെയിൻ എന്തെങ്കിലും അടിയന്തര സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. ട്രെയിൻ അവസാനത്തെ കമ്പാർട്മെന്റ് ഇല്ലാതെയാണ് മുന്നോട്ടു പോകുന്നതെന്നും ഉദ്യോഗസ്ഥർക്ക് മനസ്സിലാകും.

Tags: indian railway
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം

ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ തുടക്കം; മെഡല്‍ കൊയ്ത് ഷാര്‍പ്പ് ഷൂട്ടേഴ്‌സ്; റെക്കോഡുകള്‍ തകര്‍ത്ത്  നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

Load More

Latest News

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

മുൻ എംഎൽഎ എം.കെ പ്രേംനാഥ് അന്തരിച്ചു

മുൻ എംഎൽഎ എം.കെ പ്രേംനാഥ് അന്തരിച്ചു

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies