വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, 'സാറ'! അറിയാം വിശേഷങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകത്തിലെ ആദ്യത്തെ റോബട്ട് ചെക്ക്-ഇൻ സൗകര്യവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റോബട്ടായ ‘സാറ’ ആകും ഇനി യാത്രക്കാരെ സ്വീകരിക്കുക. ഇംഗ്ലീഷ്, അറബിക് തുടങ്ങി എട്ട് ഭാഷകളിലാകും സാറ ആശയവിനിമയം നടത്തുക.

സാറയുടെ സേവനത്തിലൂടെ ബോർഡിങ് പാസ് ഇമെയിലിലൂടെയോ സ്മാർട് ഫോണിലൂടെയോ വളരെ പെട്ടെന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ലഭ്യമാകും. തുടക്കത്തിൽ യുഎഇ പൗരൻമാർക്കുമാത്രമായാണ് സൗകര്യം ലഭ്യമാകുന്നത്. പിന്നീട് സേവനം വിപുലപ്പെടുത്തും.

ചെക്ക് ഇൻ ചെയ്യുന്നതിനായി ആദ്യം റോബട്ടിന്റെ സ്‌ക്രീനിൽ പാസ്‌പോർട്ട് സ്‌കാൻ ചെയ്യുക എന്നതാണ്. തുടർന്ന് മുഖം സ്‌ക്രീനിൽ കാണും വിധം നിൽക്കണം. ശേഷം ‘സാറ’ ടിക്കറ്റിലെയും പാസ്‌പോർട്ടിലെയും വിവരങ്ങൾ ഒത്തുനോക്കിയ ശേഷം വിമാനം പുറപ്പെടുന്ന സമയം അനൗൺസ് ചെയ്യും. തുടർന്ന് ചെക്-ഇൻ ചെയ്‌തോട്ടെ എന്ന് ചോദിക്കുമ്പോൾ ‘യെസ്’ എന്ന നിർദേശം വാക്കാലോ, സ്‌ക്രീനിൽ പ്രസ് ചെയ്‌തോ നൽകണം. തുടർന്ന് ചെക്ക്-ഇൻ വിജയകരമായി പൂർത്തിയായെന്ന അറിയിപ്പ് വരും. പിന്നാലെ ബോർഡിങ് പാസ് ഇ-മെയിലിലോ സ്മാർട് ഫോണിലോ ലഭ്യമാകുമെന്ന അറിയിപ്പും ലഭിക്കും. ശേഷം യാത്രക്കാരന് ബാഗേജ് കൗണ്ടറിൽ എത്തി ബാഗേജ് നൽകി യാത്ര തുടങ്ങാവുന്നതാണ്. ബോർഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബോട്ട് സൗകര്യമൊരുക്കും

Tags: ROBOT
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies