ഏത് ഫ്രൂട്ടിനെയാണ് നിങ്ങൾ ഓറഞ്ച് എന്ന് വിളിക്കുന്നത്? ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിലെ പഴത്തെ ഓറഞ്ച് എന്നാണ് വിളിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.
ഇത് ഓറഞ്ച് അല്ല, ടാംഗെറീൻ എന്നറിയപ്പെടുന്ന ഫ്രൂട്ടാണിത്. വർഷങ്ങളായി നാം ടാംഗെറീനിനെയാണ് ഓറഞ്ച് എന്ന് വിളിച്ചിരുന്നത്. കാരണം യഥാർത്ഥ ഓറഞ്ചിന്റെ നിറവും രൂപസാദൃശ്യവും ടാംഗെറീനിന് ഉള്ളതിനാലാണ് ഇത്തരമൊരു തെറ്റിദ്ധാരണ പടർന്നത്. കൂടാതെ ഓറഞ്ചിനേക്കാൾ കൂടുതൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് ടാംഗെറീൻ എന്ന ഫ്രൂട്ടാണ് എന്നുള്ളതും ഇതിന് കാരണം തന്നെ..
ഇനി എന്താണ് യഥാർത്ഥ ഓറഞ്ച്. നമ്മിൽ പലരും സിട്രസ് എന്നും മറ്റും വിളിക്കാറുള്ള ഈ പഴമാണ് ഓറഞ്ച്. ചിത്രം ചുവടെ ചേർക്കുന്നു..
Comments