മാനസികാരോഗ്യമില്ലാത്ത 10,000 ത്തോളം മസ്തിഷ്‌കങ്ങൾ; സർവകലാശാലയുടെ ശേഖരത്തിലുള്ളത് 1982 ന് മരണപ്പെട്ടവരുടെ ശരീരഭാഗം; എല്ലാം പോസ്റ്റ്‌മോർട്ടത്തിനിടയിൽ
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മാനസികാരോഗ്യമില്ലാത്ത 10,000 ത്തോളം മസ്തിഷ്‌കങ്ങൾ; സർവകലാശാലയുടെ ശേഖരത്തിലുള്ളത് 1982 ന് മരണപ്പെട്ടവരുടെ ശരീരഭാഗം; എല്ലാം പോസ്റ്റ്‌മോർട്ടത്തിനിടയിൽ

Janam Web DeskbyJanam Web Desk
Mar 19, 2023, 01:40 pm IST
A A

മരണപ്പെട്ട പതിനായിരത്തോളം ആളുകളുടെ മസ്തിഷ്‌കങ്ങൾ സൂക്ഷിച്ച് വെച്ച് സർവകലാശാല. ഡെൻമാർക്ക് യൂണിവേഴ്സിറ്റി ഓഫ് ഒഡെൻസാണ് ലോകത്തിലെ എറ്റവും വലിയ മനുഷ്യ മസ്തിഷ്‌ക ശേഖരം സ്വന്തമായുള്ളത്. 1982- ന് മുൻപ് മാനസികാരോഗ്യ കുറവുള്ള 9,479 ആളുകളിൽ നിന്നാണ് ശരീരഭാഗം ശേഖരിച്ചത്. പ്രമുഖ ഡാനിഷ് മനശാസ്ത്രജ്ഞൻ എറിക് സ്ട്രോംഗ്രെൻ തന്റെ ഗവേഷണ പഠനങ്ങൾക്കായി 1945-ൽ ആരംഭിച്ചതാണ് ഈ ശേഖരം

പോസ്റ്റ്‌മോർട്ടത്തിന്റെ വേളയിലാണ് ഇവ ശേഖരിക്കപ്പെട്ടത് എന്നാണ് സൂചന. എന്നാൽ പോസ്റ്റ് മോർട്ട്ം നടപടി കൂടുതൽ ചിട്ടയാക്കിയതിന് ശേഷം മനുഷ്യമസ്തിഷ്‌ക്കങ്ങൾ ശേഖരിച്ച് വെക്കുന്ന രീതി അവസാനിച്ചു. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മരണപ്പെട്ടവരെയാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആ കാലത്ത് മാനസിക രോഗികളെ ഭാരമായാണ് സമൂഹം കണ്ടിരുന്നത്. അതിനാൽ തന്നെ ഈ നടപടിയെ ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. ഇത് സംബന്ധിച്ച ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്.

നിലവിൽ ഇവ ഫോർമാലിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഈ മസ്തിഷ്‌ക്കങ്ങൾ എന്ത് ചെയ്യണമെന്ന് ചോദ്യം ഉയർന്നപ്പോൾ ഡെന്മാർക്കിന്റെ സ്റ്റേറ്റ് എത്തിക്സ് കൗൺസിൽ ഇവയുടെ സംരക്ഷണം ഏറ്റെടുത്തു. ശാസ്ത്രീയ പഠനങ്ങൾക്ക് ഇവ ഉപയോഗിക്കാനാണ് കൗൺസിലിന്റെ തീരുമാനം.

Tags: Human Brain. University
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അയോദ്ധ്യ സന്ദർശിച്ച് യോഗി ആദിത്യനാഥ് : ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണത്തിന്റെ പുരോ​ഗതി വിലയിരുത്തി യുപി മുഖ്യമന്ത്രി

Next Post

കുരുക്കിൽ പെട്ട് രാഹുൽ: ശ്രീനഗർ പ്രസംഗത്തിലെ പരാമർശങ്ങൾ വിശദീകരിക്കണമെന്ന് ഡൽഹി പോലീസ്

More News from this section

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

Load More

Latest News

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies