റംസാൻ തലേന്ന് കൃഷ്ണ​ഗാനം ആലപിച്ച് മുസ്ലിം യുവതി; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ‍ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാൻ തലേന്ന് കൃഷ്ണ​ഗാനം ആലപിച്ച് മുസ്ലിം യുവതി; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ‍ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 11:32 pm IST
Facebook
Twitter
WhatsAppTelegram

മനസിന്റെ ആഴങ്ങളിൽ ചലനം സൃഷ്ടിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. അവിടെ ഭാഷാപരമായും മതപരമായുമുള്ള അതിർവരമ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു മുസ്ലീം സ്ത്രീ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ​ഗാനം ആലപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വജിഹ അഥർ നഖ്‌വി എന്ന യുവതിയാണ് അതിമനോഹരമായി ​ഗാനം ആലപിച്ച വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. കൃഷ്ണന്റെ മനോഹരമായ ​ഗാനം നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.

‘റംസാൻ തലേന്ന്, നവാബ് സാദിഖ് ജംഗ് ബഹാദൂർ ഹിൽമിന്റെ പ്രസിദ്ധമായ ‘കൻഹയ്യ’ എന്ന ഗാനം പാടാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വജിഹ അഥർ നഖ്‌വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

On the eve of Ramzan and in the heart of empire- overjoyed to be able to sing Nawab Sadiq Jung Bahadur Hilm’s famous kalam ‘Kanhaiya’ holding his original diwan from late 19th century Hyderabad, Deccan which includes specific musical instructions for this poem! pic.twitter.com/RD8L25bM3c

— Wajiha Ather Naqvi (@tribalgulabo) March 23, 2023

കൃഷ്ണനോടുള്ള ആദരസൂചകമാണ് കൻഹയ്യ ആലപിക്കുന്നതെന്ന് മറ്റൊരു ട്വീറ്റിൽ നഖ്‌വി പറയുന്നുണ്ട്. ഹൈദരാബാദിലെ എഴുത്തുകാരനായ നവാബ് സാദിഖ് ജംഗാണ് ഈ ​ഗാനത്തിന്റെ രചയിതാവ്. അദ്ദേഹം പാട്ടിൽ കൃഷ്ണനെ ‘കൻഹയ്യ’ എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുകയും ഭക്തിനിർഭരമായ വാഞ്ഛയെക്കുറിച്ചും പറയുന്നുണ്ട്.

Tags: Lord KrishnaRamsan
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies