ഡ്രൈവിംഗ് പഠിക്കുന്നതിനിടെ തെറ്റുവരുത്തിയ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച് പരിശീലക; മന്ത്രി ചിഞ്ചുറാണിയെ പഠിപ്പിച്ചയാളാണെന്നും പരാതി നൽകിയാൽ കാര്യമുണ്ടാകില്ലെന്നും പരിശീലകയുടെ ഭീഷണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈവിംഗ് പഠിക്കുന്നതിനിടെ തെറ്റുവരുത്തിയ യുവതിയെ സ്ക്രൂഡ്രൈവർ കൊണ്ട് പരിക്കേൽപ്പിച്ച് പരിശീലക; മന്ത്രി ചിഞ്ചുറാണിയെ പഠിപ്പിച്ചയാളാണെന്നും പരാതി നൽകിയാൽ കാര്യമുണ്ടാകില്ലെന്നും പരിശീലകയുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം. മര്‍ദ്ദന വിവരം പുറത്തുപറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി പറയുന്നു. സംഭവത്തില്‍ കൊല്ലം ഈസ്‌റ്റ് പോലീസ് കേസെടുത്തു.

രണ്ടുദിവസം മുമ്പ് കൊല്ലം ആശ്രാമത്ത് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. പിഴവുവരുത്തിയ യുവതിയെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ഷൈമ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാലിനും കൈകൾക്കും നെഞ്ചിലും മര്‍ദ്ദനമേറ്റ യുവതി ബോധരഹിതയായി വീണു. മന്ത്രി ചിഞ്ചുറാണിയെ അടക്കം ഡ്രൈവിംഗ് പഠിപ്പിച്ചയാളാണ് താനെന്നും അതിനാൽ പരാതി നൽകിയാലും നടപടി ഉണ്ടാകില്ലന്നും പരിശീലക ഭീഷണിപ്പെടുത്തി. കൂടാതെ ലൈസന്‍സ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞതായി മർദ്ദനമേറ്റ യുവതിയുടെ വീട്ടുകാർ ആരോപിച്ചു.

പോലീസ് ചോദ്യം ചെയ്തതോടെ പരിശീലക കുറ്റം സമ്മതിച്ചിട്ടുണ്ട്. വിഷാദരോഗം മൂലമാണ് മര്‍ദ്ദനമുണ്ടായതെന്നും പരിശീലക മൊഴി നൽകി. സംഭവസമയത്ത് ഉപയോഗിച്ച വാഹനവും പോലീസ് കസ്‌ററഡിയിലെടുക്കും. പരാതിയിന്മേൽ മോട്ടോര്‍വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Tags: Attackdriving
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies