അയാൾ എന്നെ ചീത്തയാക്കി, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു ; പതിനേഴാം വയസ്സിലെ ജീവിതം കീഴ്മേൽ മറിച്ച ആ തീരുമാനത്തെ കുറിച്ച് നടി അഞ്ജു
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയാൾ എന്നെ ചീത്തയാക്കി, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു ; പതിനേഴാം വയസ്സിലെ ജീവിതം കീഴ്മേൽ മറിച്ച ആ തീരുമാനത്തെ കുറിച്ച് നടി അഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 03:23 pm IST
anju prabhakar

anju prabhakar

FacebookTwitterWhatsAppTelegram

 

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് അഞ്ജു പ്രഭാകർ. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. ദീർഘ നാൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത അഞ്ജു അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലുണ്ടായ അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് നടി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറന്നത്.

വിവാഹത്തിൽ ചതിക്കപ്പെട്ടതിനെ കുറിച്ചാണ് അഞ്ജു പറഞ്ഞത്. പതിനേഴാം വയസ്സിൽ എടുത്ത തീരുമാനം തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചെന്നും ഒരു പ്രമുഖ നടൻ തന്നെ വഞ്ചിച്ചതായും താരം തുറന്നടിച്ചു. മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് തന്നെ അയാൾ വിവാഹം കഴിച്ചതെന്നും അത് അറിഞ്ഞ ശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. അന്ന് 17 വയസ്സിൽ വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും എന്നാൽ താൻ പറയുന്നത് കേൾക്കാതെ തന്റെ പിന്നാലെ അയാൾ വരുകയായിരുന്നെന്നും നടി പറഞ്ഞു. അന്ന് പ്രഭാകറിന് അമ്പത് വയസായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങി വിവാഹം കഴിച്ചു. അതിനു ശേഷമാണ് സത്യങ്ങൾ പുറത്തുവന്നത്.

പ്രഭാകർ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. ഇക്കാര്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് മനസ്സിലായപ്പാൾ തകർന്ന് പോയെന്നും എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നുമാണ് അഞ്ജു പറഞ്ഞത്. കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ സ്വർണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നു എന്നും നടി വെളിപ്പെടുത്തി.

anju prabhakar

”നിങ്ങൾ എന്നെ ചീത്തയാക്കി ഞാൻ ഈ വീട്ടിൽ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാൻ കാണില്ല എന്ന് പറഞ്ഞാണ് ഇറങ്ങി വന്നതെന്നും” നടി പറയുന്നു. അതിന് ശേഷം വിഷാദാവസ്ഥയിൽ ആയിരുന്നെന്നും അതിൽ നിന്ന് പതിയെ സുഖം പ്രാപിച്ചെന്നും ഇപ്പോൾ വീണ്ടും സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു. 1996 ൽ ആയിരുന്നു ടൈഗർ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വർഷം തന്നെ ഇവർ വേർപിരിഞ്ഞിരുന്നു. ഇവർക്ക് അർജുൻ പ്രഭാകർ എന്ന മകനുണ്ട്. 2001 ൽ ടൈഗർ പ്രഭാകർ മരണപ്പെട്ടു.

Tags: cinemaMALAYALAM MOVIEactress
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies