ന്യൂഡൽഹി: ഇന്ത്യയുടെ വിവിധയിടങ്ങളിൽ ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഉയർന്നതാപനില അനുഭവപ്പെടുമെന്നു കാലവസ്ഥ നീരിക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറൻ ഉപദ്വീപ് മേഖലകളിലും സാധരണ താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
ബീഹാർ, ഒഡീഷ,ജാർഖണ്ഡ്, ഉത്തർപ്രദേശ്,പശ്ചിമബംഗാൾ, മഹാരാഷ്ട്ര ഗുജറാത്ത്,പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ ഉയർന്നതാപനില അനുഭവപ്പെടുംമെന്നും കാലവസ്ഥ നീരിക്ഷണ കേന്ദ്രം വ്യക്തമാക്കി.2023 ൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്നതാപനിലയായിരിക്കും അനുഭവപ്പെടുക.
ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ സാധരണ മഴ ലഭിക്കുമെന്നും കാലാവസ്ഥ നീരിക്ഷണകേന്ദ്രം അറിയിച്ചു.വടക്ക് പടിഞ്ഞാറൻ മേഖലയിലും മധ്യമേഖലയിലും ദക്ഷിണ ഉപദ്വീപ് മേഖലയിലും കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചു.
Comments