ചുട്ടുപൊള്ളി കേരളം! ഒപ്പം കനത്ത മഴ മുന്നറിപ്പും; സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയരുന്നു: നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുന്നുണ്ടെങ്കിലും അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായി ഉയരുന്നു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുന്ന യുവി ഇൻഡക്സ് ഉയർന്ന നിലയിൽ രേഖപ്പെടുത്തിയതിനെത്തുടർന്ന് ...




















