ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. വാരണാസിയിലേക്ക് പോയ ഇൻഡിഗോ 6E897 വിമാനം രാവിലെ 6.15ന് തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയിരിക്കുന്നത്.
137 യാത്രക്കാരാണ് വിനമാനത്തിലുള്ളത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു.
















Comments