emergency landing - Janam TV

emergency landing

ഫ്‌ളൈറ്റിൽ ഉഗ്രൻ ഫൈറ്റ്; ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ഫ്‌ളൈറ്റിൽ ഉഗ്രൻ ഫൈറ്റ്; ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു സംഭവത്തിലേക്ക് നയിച്ചതെന്ന് എയർലൈൻസ് ...

യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; അടിയന്തിരമായി നിലത്തിറക്കി എയർ-ഇന്ത്യ വിമാനം

യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; അടിയന്തിരമായി നിലത്തിറക്കി എയർ-ഇന്ത്യ വിമാനം

ഉദയ്പൂർ: വിമാനം പുറപ്പെടുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ...

ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡ് ചെയ്തു

ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. വാരണാസിയിലേക്ക് പോയ ഇൻഡിഗോ 6E897 വിമാനം രാവിലെ 6.15ന് തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ ...

യാത്രക്കാരൻ മരിച്ചു; ഇൻഡിഗോ അടിയന്തരമായി കറാച്ചിയിൽ ഇറക്കി

യാത്രക്കാരൻ മരിച്ചു; ഇൻഡിഗോ അടിയന്തരമായി കറാച്ചിയിൽ ഇറക്കി

ന്യൂഡൽഹി: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കി. നൈജീരിയൻ പൗരനായ അബ്ദുള്ള (60) ആണ് മരിച്ചത്. ഇൻഡിഗോ വിമാനമാണ് കറാച്ചിയിലെ ...

ഹൈഡ്രോളിക് തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ഹൈഡ്രോളിക് തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

കൊച്ചി : ഷാർജയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് അടിയന്തരമായി ഇറക്കാൻ തീരുമാനിച്ചത്. ...

ശ്രീ ശ്രീ രവിശങ്കറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

ശ്രീ ശ്രീ രവിശങ്കറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

ചെന്നൈ: ആത്മീയാചാര്യനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡിൽ വച്ചായിരുന്നു സംഭവം. മോശം കാലാവസ്ഥയെ ...

വ്യോമസേനയുടെ  ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ; ചേതക് അടിയന്തരമായി ഇറക്കി 

വ്യോമസേനയുടെ  ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ; ചേതക് അടിയന്തരമായി ഇറക്കി 

പൂനെ:വ്യോമസേനയുടെ ചേതക് ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. പൂനെയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് പൂനെ ജില്ലയിലെ ബാരമതി താലൂക്കിലെ തുറസായ സ്ഥലത്ത് ...

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നതിനെ തുടർന്ന്, ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ്, അടിയന്തിരമായി നിലത്തിറക്കി. ...

പറന്നുയർന്ന വിമാനത്തിൽ നിന്ന് തീഗോളങ്ങൾ പുറത്തുചാടി; പരിഭ്രാന്തരായി യാത്രക്കാർ

പറന്നുയർന്ന വിമാനത്തിൽ നിന്ന് തീഗോളങ്ങൾ പുറത്തുചാടി; പരിഭ്രാന്തരായി യാത്രക്കാർ

വിമാനം പറന്നുയർന്നപ്പോൾ തീഗോളങ്ങൾ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പ്രചരിക്കുന്നത്. യുണൈറ്റഡ് എയർലൈൻസിന്റെ UAL149 എന്ന വിമാനമത്തിൽ നിന്നാണ് തീ പുറത്തേക്ക് വന്നത്. ഇതിന്റെ വീഡിയോ ...

വിമാനം പറക്കുന്നതിനിടയിൽ പൈലറ്റിന് ബോധക്ഷയം; അടിയന്തിരമായി ഇറക്കി ജെറ്റ് വിമാനം

വിമാനം പറക്കുന്നതിനിടയിൽ പൈലറ്റിന് ബോധക്ഷയം; അടിയന്തിരമായി ഇറക്കി ജെറ്റ് വിമാനം

ബർമിംഗ്ഹാം:യാത്ര മദ്ധ്യേ പൈലറ്റ് അബോധാവസ്ഥയിലായതിനെ തുടർന്ന് അടിയന്തിരകമായി ഇറക്ക് ജെറ്റ് 2 വിമാനം. ബർമിംഗ്ഹാമിൽ നിന്ന് തുർക്കിയിലെ അൻറാലിയയിലേക്ക് പോവുകയായിരുന്ന വിമാനം ഏകദേശം 30,000 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു ...

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

യാത്രക്കാരൻ അബോധാവസ്ഥയിൽ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തര ലാൻഡിങ് – Emergency landing for flight

തിരുവനന്തപുരം: സിങ്കപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിന് ഇന്തൊനേഷ്യയിൽ അടിയന്തിര ലാൻഡിങ്. വിമാനത്തിലുണ്ടായിരുന്ന മലയാളിയായ യാത്രക്കാരൻ അബോധാവസ്ഥയിലായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി ...

വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ തുടർക്കഥ; ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ; അടിയന്തിരമായി ലാൻഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ – Go First’s Mumbai-Leh, Srinagar-Delhi flights suffer snags, both grounded

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ലേ-യിലേക്ക് പോയിരുന്ന വിമാനവും ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഗോ ഫസ്റ്റിന്റെ മറ്റൊരു വിമാനവും സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ...

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; വിമാനത്തിലുണ്ടായിരുന്നത് 215 യാത്രക്കാർ-sharjah flight makes emergency landing at nedumbassery

നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി; വിമാനത്തിലുണ്ടായിരുന്നത് 215 യാത്രക്കാർ-sharjah flight makes emergency landing at nedumbassery

കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ ജി 9-426 എന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ്ങിന് തൊട്ടുമുൻപാണ് യന്ത്രത്തകരാർ ...

ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ച സംഭവം;നാല് മരണം

ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ച സംഭവം;നാല് മരണം

ന്യൂഡല്‍ഹി: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ചു. മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ റിഗ്ഗിലെ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ...

ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി താഴെ ഇറക്കുന്നതിന് ഇടയില്‍ അറേബ്യന്‍ കടലില്‍ പതിച്ചു;മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമർജൻസി ലാൻഡിംഗ്; മുഖ്യമന്ത്രി സുരക്ഷിതൻ

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമർജൻസി ലാൻഡിംഗ്; മുഖ്യമന്ത്രി സുരക്ഷിതൻ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്ന് രാവിലെയാണ് സംഭവം. ഹെലികോപ്ടറിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ...

പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; 185 യാത്രക്കാരുമായി പോയ സ്‌പൈസ്‌ജെറ്റ് അടിയന്തിരമായി ഇറക്കി; ഒഴിവായത് വൻ ദുരന്തം

പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു; 185 യാത്രക്കാരുമായി പോയ സ്‌പൈസ്‌ജെറ്റ് അടിയന്തിരമായി ഇറക്കി; ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന: വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist