IndiGo - Janam TV

IndiGo

വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു

കണ്ണൂർ : ബോംബ് ഭീഷണിയെ തുടർന്ന് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി. വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം ...

സുരക്ഷ മുഖ്യം; പശ്ചിമേഷ്യയിലെ എല്ലാ എയർ ഇന്ത്യ , ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ എല്ലാ എയർ ഇന്ത്യ,ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷാ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് ...

“നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ ...

ഇൻഡിഗോ പ്രതിസന്ധി; അടിയന്തര നടപടിയുമായി റെയിൽവേ; 37 ട്രെയിനുകളിലായി 11 6 അധിക കോച്ചുകൾ വിന്യസിച്ചു

ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായ റെയിൽവേ. രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു. വിമാനങ്ങൾ ...

“വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ട്, ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയണം”; ഭീഷണിസന്ദേശത്തിന് പിന്നാലെ വിമാനം തിരിച്ചുവിട്ടു

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്തവാളത്തിന് നേരെ ബോംബ് ഭീഷണി. പുലർച്ചെയോടെ ഇ -മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഇൻഡിഗോ 68 ...

ചൈനയിലേക്ക് വിമാനസർവീസുകൾ പുനരാരംഭിക്കും; എയർ ഇന്ത്യ, ഇൻഡി​ഗോ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ, അനൗദ്യോ​ഗിക റിപ്പോർട്ട്

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാംരഭിക്കാൻ ഇന്ത്യ തയാറാടെക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി എയർ ഇന്ത്യയോടും ഇൻഡി​ഗോയോടും നിർദേശം നൽകിയതായാണ് വാർത്താഏജൻസിയായ ബ്ലൂംബെർ​ റിപ്പോർട്ട് ...

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

ന്യൂഡൽഹി: ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിലാകുമായിരുന്ന ഇൻഡി​ഗോ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാകിസ്താൻ. ഇൻഡി​ഗോയുടെ 6E 2142 എന്ന നമ്പർ വിമാനമാണ് പ്രതികൂല കാലാവസ്ഥ നേരിടേണ്ടിവന്നത്. പാകിസ്താന്റെ വ്യോമാതിർത്തി ...

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി വന്നിടിച്ചു; തിരുവനന്തപുരം- ബെം​ഗളൂരു ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി വന്നിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനമാണ് തിരിച്ചിറക്കിയത്. സർവീസ് റദ്ദാക്കിയതായി വിമാനത്താവള അധിക‍ൃതർ അറിയിച്ചു. ടേക്ക് ...

പിള്ളേരേ ആ​ഹ്ലാദിപ്പിൻ, വിദ്യാർത്ഥികൾക്ക് പുത്തൻ ഓഫറുമായി ഇൻഡി​ഗോ ; ഇനി യാത്രകൾ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡി​ഗോ. വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇൻഡി​ഗോ ഒരുക്കുന്നത്. ഇൻഡി​ഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ...

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ...

രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 

ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡി​ഗോയുടെ പ്രവർത്തനങ്ങൾ‌ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ...

ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ഒരു ദിവസം 60 ബോംബ് ഭീഷണി; 15 ദിവസത്തിൽ ‘നുണ ബോംബ് ‘ ലക്ഷ്യമിട്ടത് 410 വിമാന സർവീസുകളെ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അറുപതോളം വിമാന സർവീസുകൾക്കാണ് തിങ്കളാഴ്ച മാത്രം ബോംബ് ഭീഷണിയുണ്ടായത്. 15 ദിവസത്തിനിടെ 410 ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ ഭീഷണികളിൽ ...

നിലയ്‌ക്കാത്ത നുണ ബോംബ് ഭീഷണികൾ; 25 വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് ...

വീണ്ടും നുണ ബോംബുകൾ; 20 ഇൻഡിഗോ വിമാനങ്ങൾ പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

ന്യൂഡൽഹി: വിമാനങ്ങളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇൻഡിഗോ എയർലൈൻസിന്റെ 20 ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ യത്രക്കാരെ സുരക്ഷിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. ...

ഇൻഡിഗോ വിരോധം ഉപേക്ഷിച്ച് ഇ പി; യെച്ചൂരിയെ കാണാൻ വിമാനത്തിൽ ഡൽഹിയിലേക്ക്

കൊച്ചി: ഇൻഡിഗോ ബഹിഷ്കരണം തൽക്കാലം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇ.പിക്ക് വീണ്ടും ...

ധാക്കയിലേക്ക് നിയന്ത്രിത സർവീസുകൾ അനുവദിച്ച് വിമാന കമ്പനികൾ; എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈൻസുകൾ ഇന്ന് സർവീസ് നടത്തും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്താൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ ...

കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ

ന്യൂഡൽഹി: ആ​ഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...

വിസ നിയമലംഘനങ്ങൾ; ഇൻഡിഗോയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിസ നിയമലംഘനങ്ങൾ നടത്തിയതിന് ഇൻഡിഗോ വിമാനകമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് പിഴ ചുമത്തിയത്. ജൂൺ 11-നാണ് ...

വിമാനയാത്ര എളുപ്പമാക്കാം, ടിക്കറ്റ് ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, പുത്തൻ സംവിധാനമൊരുക്കി ഇൻഡി​ഗോ

ഇൻഡി​ഗോയുടെ വിമാന ടിക്കറ്റ് ഇനി ലളിതമായി ബുക്ക് ചെയ്യാം. ബുക്കിംഗ് പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പിൽ 6Eskai എന്ന പേരിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ഗൂഗിളിൻ്റെ ...

വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതരെന്ന് വിമാനത്താവള അധികൃതർ

ന്യൂഡൽഹി: വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി വിമാനത്താവള അധികൃതർ ...

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്ക് മേലുള്ള അജ്ഞാതരുടെ ഭീഷണി തുടരുന്നു. ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള 6E 5314 ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി ...

സ്‌ക്രൂവും സാൻഡ്‌വിച്ചും; വിമാനയാത്രക്കിടെ മോശം ഭക്ഷണം ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി; എന്തേ ഇക്കാര്യം യാത്രക്കിടെ പറഞ്ഞില്ലായെന്ന് ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കിടെ എയർലൈൻ ജീവനക്കാർ നൽകിയ സാൻഡ്‌വിച്ചിൽ 'സ്‌ക്രൂ' കണ്ടെത്തിയെന്ന പരാതിയുമായി യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളും തനിക്ക് നേരിട്ട മോശം അനുഭവവും പങ്കുവച്ച് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം ...

മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡി​ഗോ വിമാനം തകർക്കുമെന്ന് അജ്ഞാത സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം 6E-5188, ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല. വാർത്താകുറിപ്പിൽ ഭീഷണിയുടെ ...

ഇൻഡിഗോയ്‌ക്ക് 1.2 കോടി രൂപയും മുംബൈ എയർപോർട്ടിന് 90 ലക്ഷം രൂപയും പിഴ

ന്യൂഡൽഹി: വിമാനം വൈകിയതിനെ തുടർന്ന് റൺവേയ്ക്ക് സമീപം യാത്രക്കാർ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ നിയമനടപടി. വീഴ്ച വരുത്തിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി. ...

Page 1 of 4 124