ഡിജിറ്റൽ സാങ്കേതികവിദ്യ ജനജീവിതത്തെ മാറ്റിമറിയ്ക്കുന്നു, സമ്പദ് വ്യവസ്ഥയിൽ ബൃഹത് സ്ഥാനം വഹിക്കുന്നു; രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഐഎംഎഫ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ സാങ്കേതികവിദ്യ ജനജീവിതത്തെ മാറ്റിമറിയ്‌ക്കുന്നു, സമ്പദ് വ്യവസ്ഥയിൽ ബൃഹത് സ്ഥാനം വഹിക്കുന്നു; രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഐഎംഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2023, 09:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പുകഴ്‌ത്തി അന്താരാഷ്‌ട്ര നാണ്യനിധി. ഇന്ത്യയിലെ ഡിജിറ്റൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യവികസനം മറ്റ് ലോകരാജ്യങ്ങൾക്ക് പാഠമാകണമെന്നും മാത്യകയാക്കണമെന്നും ഐഎംഎഫ് വ്യക്തമാക്കി.

ഇന്ത്യ പോലൊരു വൈവിധ്യമാർന്ന രാജ്യത്ത് പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഡിജിറ്റൽ സൗകര്യങ്ങൾക്ക് കഴിയുന്നുണ്ട്. കൊറോണ പ്രതിരോധ വാക്‌സിനും വിതരണ പ്ലാറ്റ്‌ഫോമായ കോവിൻ ഉൾപ്പെടെയുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ഉത്തേജിപ്പിക്കാൻ സാങ്കേതികവിദ്യയ്‌ക്ക് കഴിയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്‌സിൻ ജനങ്ങളിലേക്ക് വളരെ വേഗതത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഇന്തോനേഷ്യ, ഫിലിപ്പീയൻസ്, ശ്രീലങ്ക, ജമൈക്ക തുടങ്ങിയ രാജ്യങ്ങളും ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തദ്ദേശീയമായി വാക്‌സിൻ വിതരണ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിരുന്നു.

വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സുരക്ഷിതമായി സംരക്ഷിക്കാൻ രാജ്യത്തിനാകുന്നു. ആധാർ കാർഡിന് മുൻപുള്ള കാലത്തും വിവിധ ഇനത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ ലഭ്യമായിരുന്നു. എന്നാൽ ഇവയ്‌ക്കൊന്നും ലഭിക്കാത്ത ലോകോത്തര പ്രചാരമാണ് ആധാർ കാർഡിന് ലഭിച്ചത്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആളുകളുടെ ജീവിതത്തെ മാറ്റി മറിക്കുകയാണെന്ന് ഇന്ത്യയിലെ ഐഎംഎഫ് സീനിയർ റസിഡന്റ് പ്രതിനിധി ലൂയിസ് ഇ ബ്രൂവർ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും സാങ്കേതികവിദ്യ ബൃഹത്തായ പങ്ക് വഹിക്കുന്നുണ്ട്.

Tags: IMFInternational Monetary Fund
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies