ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രം; ഈ വർഷം രാജ്യം 7 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയ്‌ക്ക് കിതപ്പ്
വാഷിംഗ്ടൺ: നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരതം 7ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് പ്രചവചിച്ചത്. പിന്നാലെ ഇത് 6.8 ആയി ...