അരമണിക്കൂറോളം പാടുപെട്ടു, കുഞ്ഞ് ഉറങ്ങിയില്ല; ദേഷ്യം അടങ്ങാതെ കുഞ്ഞിന്റെ കൈയ്യിൽ കടിച്ച് ആയ; ആറ് മാസം ജയിൽ ശിക്ഷ നൽകി കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അരമണിക്കൂറോളം പാടുപെട്ടു, കുഞ്ഞ് ഉറങ്ങിയില്ല; ദേഷ്യം അടങ്ങാതെ കുഞ്ഞിന്റെ കൈയ്യിൽ കടിച്ച് ആയ; ആറ് മാസം ജയിൽ ശിക്ഷ നൽകി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞിനെ കടിച്ച ആയയെ ആറ് മാസം തടവിന് ശിക്ഷിച്ച് കോടതി. 33-കാരിയായ മസിതാ ഖോരിഡാടുരോച്ച്മാ ആണ് കുഞ്ഞിനെ കടിച്ചത്. സിംഗപ്പൂരിലായിരുന്നു സംഭവം.

വീട്ടിലെ ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടിയായിരുന്നു മസിതാ എന്ന യുവതി ജോലിക്കെത്തിയത്. ഇതിനിടെ കുഞ്ഞിനെ ഉറക്കാൻ പലയാവർത്തി ശ്രമിച്ചെങ്കിലും ആയ പരാജയപ്പെട്ടു. തുടർന്ന് ദേഷ്യം വന്ന യുവതി ഒരു വയസുള്ള കുഞ്ഞിനെ കടിക്കുകയായിരുന്നു.

ഇന്തോനേഷ്യൻ സ്വദേശിനിയാണ് ശിക്ഷിക്കപ്പെട്ട മസീത. 2021 മുതൽ ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ഇരട്ട കുട്ടികളിൽ ഒരാളെയാണ് ദേഷ്യം അടക്കാനാകാതെ കടിച്ചത്. കുട്ടികളെ പരിപാലിക്കുകയും മറ്റ് വീട്ടുജോലികൾ നോക്കുകയുമായിരുന്നു മസീതയുടെ ഉത്തരവാദിത്വം.

കുട്ടികളുടെ അമ്മ പുറത്തുപോയ ദിവസം കുഞ്ഞുങ്ങളെ ഉറക്കാൻ മസീത ശ്രമിച്ചു. അരമണിക്കൂറോളം ഇതിനായി സമയം ചിലവഴിച്ചെങ്കിലും കുഞ്ഞ് ഉറങ്ങിയില്ല. ഇതോടെ മറ്റ് ജോലികൾ ചെയ്യാനുള്ള തന്റെ സമയം നഷ്ടപ്പെടുകയാണെന്ന് ആയയ്‌ക്ക് തോന്നി. ദേഷ്യം വന്നതോടെ അവർ കുഞ്ഞിന്റെ കൈത്തണ്ടയിൽ കടിച്ചു.

അമ്മ പുറത്തുപോയി തിരിച്ചുവന്നതോടെ കുഞ്ഞിന്റെ കൈയ്യിലെ അടയാളം ശ്രദ്ധിക്കുകയും ആയയെ ചോദ്യം ചെയ്യുകയുമായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടവർ സമ്മതിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു വീട്ടുകാർ.

Tags: babyBite
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies