ഇലക്ഷൻ പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ. എന്നാൽ രാഹുൽ ഇത് അംഗീകരിക്കാൻ സാധ്യതയില്ല.
നാളെയാണ് രാഹുൽ കർണ്ണാടകയിലെ കോലാറിലെത്തുന്നത്. ഇതേ കോലാറിൽ വെച്ചായിരുന്നു അയോഗ്യതയിലെക്ക് വഴിവെച്ച വിവാദ പ്രസംഗം അദ്ദേഹം നടത്തിയത്.
രാഹുൽ കോലാറിലെ തന്റെ റാലി ഒഴിവാക്കുന്നത് നല്ലതാണെന്ന് പറഞ്ഞതായി കർണാടക കോൺഗ്രസിലെ പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കോലാർ സന്ദർശനത്തിൽ രാഹുൽ പറയാൻ പോകുന്നത് എന്താകുമെന്ന ആശങ്കയും പ്രാദേശിക നേതാക്കൾക്കിടയിലുണ്ട്.
















Comments