പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പ് തള്ളി ഇന്ത്യ; ‘ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു’
ന്യൂഡല്‍ഹി: പാക് അധീന ജമ്മു-കശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെ ശക്തമായി തള്ളി ഇന്ത്യ. അവിടുത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പാകിസ്ഥാന്‍ ഭരണകൂടം നിഷേധിക്കുകയാണെന്നും, ഈ തിരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു നിയമസാധുതയോ ...
























