വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 10:57 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ കേന്ദ്ര സർക്കാരുകൾക്കെതിരെ തുറന്നടിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് പുതിയ അവകാശവാദവുമായി അശോക് ​ഗെഹ്‍ലോട്ട് രം​ഗത്തു വന്നത്. മോദി അധികാരമേറ്റതിന് ശേഷം മാത്രമാണ് റെയിൽവേയുടെ വികസനം നടന്നതെന്ന് പറയുന്നത് ന്യായമല്ലെന്നും കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത് റെയിൽവേയിൽ വികസനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘പ്രധാനമന്ത്രി മോദി അധികാരമേറ്റതിന് ശേഷം മാത്രമാണ് റെയിൽവേയുടെ വികസനം നടന്നതെന്ന് പറയുന്നത് ന്യായമല്ല. 2023-24 നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് നരേന്ദ്രമോദി പ്രസംഗം നടത്തിയത്. അത് ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണ്. അത്തരം അഭിപ്രായങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാകില്ല. മുൻ സർക്കാരുകളുടെ കാലത്ത് എടുത്ത എല്ലാ തീരുമാനങ്ങളിലും അഴിമതി നിറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറയരുത്’.

‘പ്രത്യേക റെയിൽവേ ബജറ്റ് ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രി മോദി സർക്കാർ റെയിൽവേയുടെ പ്രാധാന്യം കുറയ്‌ക്കുകയാണ്. 1991-ൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് നേതൃത്വം നൽകിയ മൻമോഹൻ സിംഗ് കാരണമാണ് വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ ഇപ്പോൾ സാധ്യമായത്. കാലാകാലങ്ങളിൽ ലോകമെമ്പാടും സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുമൂലം ഇന്ത്യയിലും പുതിയ സാങ്കേതികവിദ്യ വന്നിട്ടുണ്ട്. റെയിൽവേയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ മൻമോഹൻ സിം​ഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയത്’- എന്ന് ​ഗെഹ്‍ലോട്ട് പറഞ്ഞു.

Tags: Ashok GehlotManmohan Singhvande bharat expresspm modi
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies