നീലക്കാർവർണ്ണനായി മഞ്ജു വാര്യർ; മലയാളിക്ക് വിഷുക്കണിയായി രാധേ ശ്യാം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീലക്കാർവർണ്ണനായി മഞ്ജു വാര്യർ; മലയാളിക്ക് വിഷുക്കണിയായി രാധേ ശ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2023, 04:14 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് വ്യത്യസ്തമായ വിഷു ആശംസയുമായി പ്രിയനടി മഞ്ജു വാര്യർ. ‘രാധേശ്യാം’ എന്ന കൃഷ്ണവേഷത്തിലുള്ള
മഞ്ജുവിന്റെ തന്നെ ചിത്രമാണ് വിഷുസമ്മാനമായി പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ചിത്രം പങ്കുവെച്ചത്. നടി അരങ്ങിലെത്തിച്ച കുച്ചിപ്പുടി ഡാൻഡ് ഡ്രാമയിലെ ചിത്രമാണ് അത്. അനന്തതയുടെ വർണമായ നീല നിറത്തിൽ ശോഭിക്കുന്ന, മൗലിയിൽ മയിൽപീലിയോടെ, കയ്യിൽ ഓടക്കുഴലോടെയുള്ള കൃഷ്ണ വേഷത്തിലുള്ള തന്റെ ചിത്രമാണ് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത സൂര്യ ഫെസ്റ്റിവലിൽ രാധേ ശ്യാം എന്ന നൃത്തനാടകത്തിൽ മഞ്ജു അവതരിപ്പിച്ചപ്പോൾ പകർത്തിയ ചിത്രമാണിത്. കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം മഞ്ജു വാര്യരുടെ ആദ്യ നൃത്തനാടകമായിരുന്നു.
.ഗീത പത്മകുമാർ ആവിഷ്‌കാരം ഒരുക്കിയ നൃത്ത നാടകം അന്ന് ഹർഷാരവത്തോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. കേട്ടു ശീലിച്ച കൃഷ്ണ രാധ പ്രണയ കഥകളെ കോർത്തിണക്കി ഒരുക്കിയ രാധ ശ്യാം നൃത്തനാടകത്തിൽ കലാക്ഷേത്ര പൊന്നിയായിരുന്നു രാധയായി വേദിയിലെത്തിയത്. സിനിമയുടെ തിരക്കിൽ നിൽക്കുമ്പോഴും നൃത്തത്തിനു സമയം കണ്ടെത്തിയ മഞ്ജു വാര്യരെ പ്രശംസിച്ചിരുന്നു അന്ന് മലയാളികൾ.

കൃഷ്ണ വേഷത്തിലുള്ള ചിത്രം പങ്കുവെയ്‌ക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് രാധേ ശ്യാം നൃത്ത നാടകത്തിന്റെ റിഹേഴ്‌സൽ വീഡിയോയും മഞ്ജു പങ്കുവെച്ചിരുന്നു. നൃത്തം ചെയ്യുമ്പോൾ നമ്മൾ വിയർക്കുകയല്ല, തിളങ്ങുകയാണെന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

 

Tags: Radhe ShyamManju WarriorSUB
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies