വീട്ടിൽ അപ്പം ഉണ്ടാക്കുമ്പോൾ ടേസ്റ്റും മയവും കുറവാണോ?; ഈ ഒരു സാധനം ചേർത്തു കൊടുത്താൽ മതി: അടിപൊളി അപ്പം റെഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ അപ്പം ഉണ്ടാക്കുമ്പോൾ ടേസ്റ്റും മയവും കുറവാണോ?; ഈ ഒരു സാധനം ചേർത്തു കൊടുത്താൽ മതി: അടിപൊളി അപ്പം റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

അപ്പമുണ്ടാക്കുമ്പോൾ മയമില്ലെന്നുള്ള പരാതി ഒട്ടുമിക്കവീടുകളിലും ഉയരാറുണ്ടാ. ചോറും തേങ്ങ ചിരകിയതും ഒക്കെ ചേർത്ത് അരച്ച് സോഡാപൊടി ഇട്ടാലും നല്ല ടേസ്റ്റും മയവും മിക്കപ്പോഴും വീട്ടിലുണ്ടാക്കുന്ന അപ്പത്തിന് കിട്ടാറില്ല. ഇതിന് നല്ലൊരു പൊടികൈയ്യുണ്ട്. മാത്രമല്ല മാവ് അരച്ച് പൊങ്ങിവരാൻ മണിക്കൂറുകൾ വയ്‌ക്കാതെ പഞ്ഞിപ്പോലെ മൃദുവായ അപ്പം ഉണ്ടാക്കാം.

ഇതിന് വേണ്ടി, ആദ്യം പച്ചരി നാലുമണിക്കൂർ കുതിരാൻ വയ്‌ക്കണം. അരി കുതി‌ർന്ന് കഴിയുമ്പോൾ കഴുകിയെടുത്ത് ഇതിൽ ആവശ്യത്തിന് ചോറ്, തേങ്ങ ചിരണ്ടിയത്, ആവശ്യത്തിന് ഇളംചൂടുവെള്ളം, ഒരു സ്‌പൂൺ പഞ്ചസാര, ഒന്നര ടീസ്‌പൂൺ വെളിച്ചെണ്ണ, ഒന്നേമുക്കാൽ ടീ‌സ്‌പൂൺ ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ചോറ് ഫ്രിഡ്‌ജിൽ വച്ചതാണെങ്കിൽ അതേപ്പടി അരയ്‌ക്കാനായി എടുക്കരുത്. വെള്ളം കൂടുതലാവാകാതിരിക്കാനും ശ്രദ്ധിക്കണം.

ഇളം ചൂടുവെള്ളം ചേർത്ത് അരയ്‌ക്കുമ്പോൾ മാവ് എഴുപ്പത്തിൽ പുളിച്ച് കിട്ടും. അരച്ച മാവ് പത്തുമിനിട്ട് നേരം വയ്‌ക്കണം. തണുപ്പുള്ള സ്ഥലമാണെങ്കിൽ അര മണിക്കൂർ വയ്‌ക്കണം. അപ്പത്തിനുള്ള മാവ് റെഡിയായിക്കഴിഞ്ഞു. ഇനി ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം. പാനിൽ ഒഴിച്ച് കുമിളകൾ വന്നതിനുശേഷം അടച്ചുവയ്‌ക്കണം. ശേഷം നല്ല പൂപോലെ മൃദുലമായ അപ്പം തയ്യാറാക്കാം.

Tags: appam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies