വിദൂര ഗ്രാമങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്ന അത്യാധുനിക മൊബൈൽ ക്ലിനിക്കുമായി ഇന്ത്യ; കൈയടിച്ച് യൂണിസെഫ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദൂര ഗ്രാമങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്ന അത്യാധുനിക മൊബൈൽ ക്ലിനിക്കുമായി ഇന്ത്യ; കൈയടിച്ച് യൂണിസെഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 11:32 pm IST
FacebookTwitterWhatsAppTelegram

പനാജി: വിദൂര ഗ്രാമങ്ങളിൽ അന്താരാഷ്‌ട്ര നിലവാരത്തിലുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ക്ലീനിക്ക് വികസിപ്പിച്ച് ഇന്ത്യ. റംബാൻ ( RAMBAAN- Rapid Action Mobile BSL3+ Advanced Augmented Network) എന്ന് നാമകരണം ചെയ്ത മൊബൈൽ ക്ലിനിക്കിന്റെ പ്രദർശനം ജി 20 ആരോഗ്യപ്രവർത്തകരുടെ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിൽ വെച്ച് നടന്നു.

അത്യാധുനിത സാങ്കേതിക വിദ്യകളുടെ സഹായത്തൊടെ സങ്കീർണ്ണമായ രോഗപരിശോധനകൾ ഇതിൽ നടത്താൻ സാധിക്കും. ജിപിഎസ് ഘടിപ്പിച്ചതിനാൽ പരിശോധന ഫലം സമയബന്ധിതമായി കൈമാറാനും കഴിയും. മെഡിക്കൽ മാലിന്യത്തിന്റെ സംസ്‌കരണവും വാഹനം ഉറപ്പാക്കുന്നു.

യൂണിസെഫ് അടക്കമുള്ള അന്താരാഷ്‌ട്ര എജൻസികൾ കണ്ടുപിടുത്തത്തെ പ്രശംസിച്ച് രംഗത്ത് വന്നു. ഗതാഗത സൗകര്യങ്ങളുടെ അപര്യപ്താത നേരിടുന്ന ഗ്രാമങ്ങളിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനായി ഇന്ത്യ നടത്തുന്ന ചുവട് വെപ്പുകൾ അഭിനന്ദനാർഹമാണ് യുനിസെഫ് പ്രതിനിധികൾ വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ സേവനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റിന് സാധിക്കുമെന്നും അവർ വ്യക്തമാക്കി.

ഇന്ത്യ അദ്ധ്യക്ഷം വഹിക്കുന്ന ജി 20 വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് പനാജിയിലാണ് നടക്കുന്നത്. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പത്തൊമ്പത് ജി 20 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് പുറമേ 22 അന്താരാഷ്‌ട്ര സംഘടനകളും മീറ്റിംഗിന്റെ ഭാഗമാണ്.

Tags: icmrG20
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies