ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിച്ചു; ദേശീയ ആഘോഷമായി ജി20 മാറി; ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ: എസ്.ജയശങ്കർ
ന്യൂഡൽഹി: ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജി20 സവിശേഷവും വ്യത്യസ്തവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നത് ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ...