‘ ബീഫിൽ കിട്ടിയ സപ്പോർട്ട്‌ ബീവിയെ തൊട്ടാൽ കിട്ടൂല്ല പുള്ളെ ‘ ; മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറാൻ വരേണ്ട : മുസ്ലീം വിവാഹങ്ങളിലെ സ്ത്രീകളുടെ ആഹാരരീതിയെക്കുറിച്ച് പറഞ്ഞ നിഖില വിമലിന് ഇസ്ലാമിസ്റ്റുകളുടെ വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ ബീഫിൽ കിട്ടിയ സപ്പോർട്ട്‌ ബീവിയെ തൊട്ടാൽ കിട്ടൂല്ല പുള്ളെ ‘ ; മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറാൻ വരേണ്ട : മുസ്ലീം വിവാഹങ്ങളിലെ സ്ത്രീകളുടെ ആഹാരരീതിയെക്കുറിച്ച് പറഞ്ഞ നിഖില വിമലിന് ഇസ്ലാമിസ്റ്റുകളുടെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2023, 07:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കണ്ണൂരിലെ മുസ്ലീം വിവാഹ ചടങ്ങിലെ സ്ത്രീകൾക്ക് ആഹാരം കഴിക്കുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനത്തെപ്പറ്റി പറഞ്ഞ നടി നിഖില വിമലിന് ഇസ്ലാമിസ്റ്റുകളുടെ വിമർശനം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് ഇസ്ലാമിസ്റ്റുകളുടെ പ്രതികരണം .

അയൽവാശി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ആണ് നിഖില തുറന്നു പറഞ്ഞത്. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലീം വിവാഹത്തെക്കുറിച്ചായിരുന്നു നിഖിലയുടെ തുറന്നു പറച്ചിൽ. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നും അവിടെയുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും നിഖില പറഞ്ഞു.

നിഖിലയുടെ ഒരു അഭിപ്രായം കണ്ടു, കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ കല്യാണ വീട്ടിലെ ഇരിപ്പിടത്തെ കുറിച്ച്. മറുപടി തരാൻ ഇവിടം ഉപയോഗിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. നിഖിലയുടെ തറവാട്ടിലെ സ്ത്രീകൾ വാതുക്കലെ കോലായിൽ കാലിൻമേൽ കാല് കേറ്റി ഇരിക്കാറുണ്ടായിരുന്നോ? നിഖിലയുടെ അച്ഛനും മുത്തച്ഛനും ഒക്കെ ഇരുന്നപോലെ. ഇല്ലല്ലോ? ആ ഒരു വ്യത്യാസം മുസ്ലിം കല്യാണങ്ങളിലും ഉണ്ടെന്ന് കരുതിയാൽ മതി. ഈ ഫാസിസ്റ്റ് കാലത്തെ ഉയർന്ന ജനാധിപത്യ ബോധമുള്ള യുവ നായികയ്‌ക്ക് ഇതിലും കടുത്ത ഉദാഹരണങ്ങളോടെ മറുപടി തരാൻ വയ്യാത്തോണ്ടാ ഇത്ര ലളിതമായി പറഞ്ഞ് തന്നത് – എന്നാണ് ഒരു കമന്റ് .

മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറാൻ വരണ്ടായെന്നും , പിന്നെ പേജ് തുറക്കാൻ പറ്റില്ലെന്നും , സ്വന്തം കാര്യം നോക്കി ജീവിക്കാനുമൊക്കെ പറയുന്ന ഭീഷണികളുമുണ്ട് .സ്ത്രീകൾക്ക് കല്യാണത്തിന് അടുക്കള ഭാഗത്തു ഭക്ഷണം കൊടുക്കുന്നത് കണ്ണൂരിൽ മാത്രമാണ്, ഞങ്ങളുടെ ഭാഗത്തെക്ക് ഒരിത്തിരി പുരോഗമനം ഉണ്ട്, ഒരു തുണികൊണ്ട് മറകെട്ടും, എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരുത്തും… സൗബിനും നീയും ഒരു പടത്തിൽ അഭിനയിച്ചാൽ രണ്ടാൾക്കും എത്ര ശമ്പളം കിട്ടും. ആദ്യം നിന്റെ കാര്യം ശെരിയാക്കാൻ നോക്ക്… എന്നിങ്ങനെ കമന്റുകൾ നിരവധിയാണ്

Tags: NIKHILA VIMAL
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies