കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നൽകുന്നു എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് നിഖില വിമൽ
കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളിൽ സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് ഭക്ഷണം നൽകുന്നു എന്ന പരാമർശത്തിൽ താൻ നടത്തിയ പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് നിഖില വിമൽ. അത് പറഞ്ഞ ...