ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്നത് ഭീകരാക്രമണമെന്ന് സൈന്യം. ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണത്തിലെന്ന് സൈന്യം സ്ഥിരീകരിച്ചു. സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്മരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികർക്കാണ് വീരമൃത്യു.
#WATCH | Security forces secure the area where an Army truck was attacked by terrorists in Poonch dist, J&K. 5 personnel of Rashtriya Rifles deployed in this area lost their lives
Army says terrorists may have thrown grenades at the truck which led to the vehicle catching fire. pic.twitter.com/Z5JD7gFhZm
— ANI (@ANI) April 20, 2023
സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൈന്യം നൽകുന്ന വിവരം. സംഭവത്തിൽ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധമന്ത്രിക്ക് റിപ്പോർട്ട് നൽകി.
















Comments