കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തമുണ്ടായി. അഗ്നിസമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്.
ബയോമൈനിങ് തുടങ്ങിയ സെക്ടർ ഒന്നിൽ കൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് മൂന്നു മണിയോടെ തീപിടിക്കുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
Comments