സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയം; ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതിനായി അനുമതി തേടി കൊച്ചി കോർപ്പറേഷൻ
എറണാകുളം: ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യ നിക്ഷേപത്തിനായി സർക്കാർ അനുമതി തേടി കൊച്ചി കോർപ്പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പുതിയ നീക്കം. ...