മമ്മൂട്ടിയിൽ നിന്ന് ഞങ്ങൾ ഇതല്ല പ്രതീക്ഷിച്ചത്; ഏജന്റിനെ കുറിച്ച് അഭിപ്രായം പറയാനാകാതെ ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂട്ടിയിൽ നിന്ന് ഞങ്ങൾ ഇതല്ല പ്രതീക്ഷിച്ചത്; ഏജന്റിനെ കുറിച്ച് അഭിപ്രായം പറയാനാകാതെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

പ്രഖ്യാപനം മുതൽ ആരാധകരെ ആവേശത്തിൽ ആഴ്‌ത്തിയ ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. അഖിൽ അക്കിനേനി നായകനായി എത്തിയ ചിത്രത്തിൽ ഒരു നെഗറ്റീവ് ഷേഡുള്ള വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.

ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഒരു സ്‌പൈ ആക്ഷൻ ത്രില്ലർ ഗണത്തിൽപെട്ട ചിത്രമാണ്. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അഖിലിന്റേയും മമ്മൂട്ടിയുടേയും പ്രകടനത്തെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ വിമർശനവും ഉയരുന്നുണ്ട്.

കേണൽ മഹദേവായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. സ്‌പൈ ഏജന്റായ റിക്കി എന്ന കഥാപാത്രത്തെയാണ് അഖിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രതീക്ഷക്കൊത്ത് എത്തിയില്ലെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പരാജയ മായിരുന്നെങ്കിലും ആക്ഷൻ രംഗങ്ങൾ ചിത്രത്തിനോട് നീതി പുലർത്തിയെന്നും ആരാധകർ ട്വിറ്റ് ചെയ്തു. ഒരു തവണ മാത്രം കാണാൻ പറ്റുന്ന ചിത്രമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രത്തിലെ അഖിലിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ പ്രേക്ഷരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അഖിലിന്റെ വൺ മാൻ ഷോയാണ് ചിത്രമെന്നും മമ്മൂട്ടി കുഴപ്പമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Tags: MAMMOOTTYagent
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies