”ചില നിമിഷങ്ങൾ അസാധാരണമാണ്” ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാറാണ് മമ്മൂട്ടി. വിവിധ തലമുറയിൽപ്പെട്ടവരുടെ സ്‌നേഹം ഒരുപോലെ സ്വായത്തമാക്കാൻ മമ്മൂട്ടിയെന്ന മഹാനടന് കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം പുതുതലമുറയിലെ കലാകാരൻമാർക്ക് ...