രാജ്യത്തെ പൗരന്മാരുടെ സേവന മനോഭാവവും കഴിവും മറ്റുള്ളവർക്കും ഇതേ പാതയിൽ സഞ്ചരിക്കാൻ കൂടുതൽ പ്രചോദനമായി മാറി; പ്രധാനമന്ത്രി നരേന്ദ്രമോദി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ പൗരന്മാരുടെ സേവന മനോഭാവവും കഴിവും മറ്റുള്ളവർക്കും ഇതേ പാതയിൽ സഞ്ചരിക്കാൻ കൂടുതൽ പ്രചോദനമായി മാറി; പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 05:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിൽ രാജ്യത്തെ ഓരോ പൗരനും പരസ്പരം പ്രചോദനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിതിമാസ ഷോയുടെ ഓരോ എപ്പിസോഡും അടുത്തതിന് അവസരമൊരുക്കി. രാജ്യത്തിന്റെ പ്രസന്നതയിലൂടെ സ്വാതന്ത്ര്യത്തിന്റെ അമൃത്കാലിനുകീഴിൽ ഉയരങ്ങൾ കൈവരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഓരോ എപ്പിസോഡിലും രാജ്യത്തെ ജനങ്ങളുടെ സേവന മനോഭാവവും കഴിവും മറ്റുള്ളവർക്കും ഇതേ പാതയിൽ സഞ്ചരിക്കാൻ കൂടുതൽ പ്രചോദനമായി മാറി. മൻ കി ബാത്തിലൂടെ രാജ്യത്തെ പൗരന്മാർ മറ്റ് രാജ്യക്കാർക്ക് പ്രചോദനമായിമാറിയത് ശ്രദ്ധേയമാണ്. ഓരോ എപ്പിസോഡുകളും അടുത്തതിനെ കൂടുതൽ അർത്ഥവത്താക്കി മാറ്റി. മൻ കി ബാത്ത് എപ്പോഴും നല്ല ഉദ്ദേശ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്. ഈ പ്രസന്നത സ്വാതന്ത്രത്തിന്റെ അമൃത്കാലിൽ രാജ്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ട് പോവുകയും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. മൻ കി ബാത്ത് രാജ്യത്ത് പുതിയ പാരമ്പര്യമായി മാറിയതിൽ സന്തോഷമുണ്ട്. ഇത് എല്ലാവരുടെയും പരിശ്രമത്തിന്റെ ആത്മാവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ടൂറിസമേഖല അതിവേഗ വളർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ മേഖല അഭിവൃദ്ധിപ്പെടണമെങ്കിൽ പ്രകൃതി വിഭവങ്ങളുടെ ശുചിത്വം നിലനിർത്തേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ടൂറിസം മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. അതുകെണ്ട് തന്നെ പ്രകൃതി വിഭവങ്ങളായ ജലസ്രോതസുകളും മലകളും തീർത്ഥാടന കേന്ദ്രങ്ങളും ശുചിയായി സൂക്ഷിക്കണം. ഇത് ടൂറിസം വ്യവസായത്തെ സഹായിക്കും. വിനോദസഞ്ചാരത്തിന് വേണ്ടി വിദേശത്തേക്ക് പോകുന്നതിന് മുൻപ് രാജ്യത്തെ 15 വിനോദസഞ്ചാരങ്ങളെങ്കിലും സന്ദർശിക്കണം. പാരിസ്ഥിതിക പ്രശ്
നങ്ങൾ പരിഹരിക്കുന്നതിൽ മൻ കി ബാത്തിന്റെ ശ്രമം വലിയതോതിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Servicepm modiMann Ki Baat @100
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies