ജയ്പൂർ: പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പേരെ വധിച്ച് അതിർത്തി സുരക്ഷാ സേന. രാജസ്ഥാനിലെ ഗദറോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബർമീർ വാല പോസ്റ്റിലെ ബിഎസ്എഫ് ആണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്. പാകിസ്താനിൽ നിന്നാണ് ഇവർ എത്തിയതെന്നും ബിഎസ്എഫ് വ്യക്തമാക്കി.
Comments