മദ്ധ്യപൂർവദേശ മേഖലയിലെ സ്മാർട് സിറ്റി പദവി നിലനിർത്തി അബുദാബി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മദ്ധ്യപൂർവദേശ മേഖലയിലെ സ്മാർട് സിറ്റി പദവി നിലനിർത്തി അബുദാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 02:44 pm IST
FacebookTwitterWhatsAppTelegram

സ്വിസ്റ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനുമായി ചേർന്ന് ലോകത്തെ 141 നഗരങ്ങളെ പഠനവിധേയമാക്കിയാണ് സ്മാർട് സിറ്റി സൂചിക പ്രസിദ്ധീകരിച്ചത്. ആഗോള തലത്തിലെ 118 നഗരങ്ങളിൽ താമസിക്കുന്നവരിലൂടെ നടത്തിയ സർവേയിലാണ് മദ്ധ്യപൂർവദേശ മേഖലയിലെ സ്മാർട് സിറ്റി പദവി തുടർച്ചയായ മൂന്നാം തവണയും അബുദാബി നിലനിർത്തിയത്.

നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്‌സ് ഉൾപ്പെടെ നൂതന സാങ്കേതിക വിദ്യയുടെ സ്വാധീനം, സുരക്ഷ, ആരോഗ്യം, സഞ്ചാര സ്വാതന്ത്ര്യം, ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അവസരം തുടങ്ങിയ ഘടകങ്ങളിൽ ലഭിച്ച അഭിപ്രായങ്ങൾ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്. സൂറിച്ച് ആണ് പട്ടികയിൽ ഒന്നാമൻ.ആഗോളതലത്തിൽ ആദ്യ 20 നഗരങ്ങളിൽ അബുദാബിയും ദുബായും മാത്രമാണ് ഇടംപിടിച്ചത്. റിയാദിന് 30-ാം സ്ഥാനനമാണുള്ളത്.

Tags: smart city
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies